ഫ്രിസ്കോ, ഡാലസ് ∙ ജൂൺ 5 ശനിയാഴ്ച മുതൽ ജൂൺ 25 ചൊവ്വാഴ്ച വരെ ഫ്രിസ്കോയിൽ നടക്കുന്ന ഉണർവ്വ് മഹോത്സവത്തിൽ ലോക പ്രശസ്ത സുവിശേഷകർ പ്രസംഗിക്കുന്നു. ഫ്രണ്ട്ഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ അനീഷ് മനോ സ്റ്റീഫൻ (ബാംഗ്ലൂർ), പാസ്റ്റർ ചാണ്ടി വർഗീസ് (ന്യൂഡൽഹി), പാസ്റ്റർ ജെസ്സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രിസ്കോ, ഡാലസ് ∙ ജൂൺ 5 ശനിയാഴ്ച മുതൽ ജൂൺ 25 ചൊവ്വാഴ്ച വരെ ഫ്രിസ്കോയിൽ നടക്കുന്ന ഉണർവ്വ് മഹോത്സവത്തിൽ ലോക പ്രശസ്ത സുവിശേഷകർ പ്രസംഗിക്കുന്നു. ഫ്രണ്ട്ഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ അനീഷ് മനോ സ്റ്റീഫൻ (ബാംഗ്ലൂർ), പാസ്റ്റർ ചാണ്ടി വർഗീസ് (ന്യൂഡൽഹി), പാസ്റ്റർ ജെസ്സി റെയ്മഴ്സ് (അമേരിക്ക), പാസ്റ്റർ ജോൺസൻ ഡാനിയേൽ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.

പ്രമുഖ ക്രിസ്തീയ ഗായകൻ ഷെഡൻ ബഞ്ചാരയുടെ നേതൃത്വത്തിലുള്ള സംഗീത ഗ്രൂപ്പ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.  ബൃഹത്തായ ഡാലസ് മെട്രോ പ്ലെക്സിൽ ഒരു വലിയ ആത്മീയ മുന്നേറ്റം ലക്ഷ്യമിട്ട് നടക്കുന്ന പ്രസ്തുത യോഗങ്ങളിലേക്ക് മതഭേദമെന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് : 

വിവേക് സാമുവൽ : 847 878 4578

ADVERTISEMENT

സാം സൈമൺ : 469 407 7981