കലിഫോര്‍ണിയ∙ ജൂലൈ 13ന് ലോകത്തിലെ വിവിധ നഗരങ്ങളില്‍ സൊളസിന്റെ അഭ്യുദയകാംക്ഷികള്‍ ഒത്തുചേര്‍ന്ന് ഓടുകയോ നടക്കുകയോ ചെയ്യും. കേരളത്തില്‍ സൊളസിന്റെ സെന്റെറുകള്‍ തന്നെയാണ് പ്രധാന നഗരങ്ങളില്‍ കൂട്ടയോട്ടങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ സണ്ണിവേലില്‍ ആണ് ഈ പരിപാടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോര്‍ണിയ∙ ജൂലൈ 13ന് ലോകത്തിലെ വിവിധ നഗരങ്ങളില്‍ സൊളസിന്റെ അഭ്യുദയകാംക്ഷികള്‍ ഒത്തുചേര്‍ന്ന് ഓടുകയോ നടക്കുകയോ ചെയ്യും. കേരളത്തില്‍ സൊളസിന്റെ സെന്റെറുകള്‍ തന്നെയാണ് പ്രധാന നഗരങ്ങളില്‍ കൂട്ടയോട്ടങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ സണ്ണിവേലില്‍ ആണ് ഈ പരിപാടിയുടെ പരിസമാപ്തി.

സൊളസ് റണ്‍/വാക്ക് റൗണ്ട് ദ ക്‌ളോക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ എല്ലാവരും ചേര്‍ന്ന് 5000 കിലോമീറ്റര്‍ സഞ്ചരിക്കുകയാണ് ലക്ഷ്യം,  കുട്ടികള്‍ക്കുവേണ്ടിയുള്ള പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സൊലസിന്റെ പ്രവര്‍ത്തകരാണ് ഈ അവബോധന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ADVERTISEMENT

ജൂലൈ 13ന് ഗ്രൂപ്പായോ വ്യക്തിപരമായോ ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഓടിയ ദൂരം ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്താം    https://tinyurl.com/solacerun2019. ഈ പരിപാടിയുടെ വിശദാംശങ്ങള്‍  https://tinyurl.com/solacerun-status എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കലിഫോര്‍ണിയ സമയം ഉച്ചയ്ക്ക് മുമ്പ് ഓടിയ ദൂരം രേഖപ്പെടുത്തിയിക്കണം. സംഘാടകരെ ബന്ധപ്പെടുന്നതിന് ഫോണ്‍: 4084808227, ഇമെയില്‍: info@solacecharities.org.