ഹൂസ്റ്റൺ ∙ ഷിക്കാഗോ സെന്റോ തോമസ് സിറോ മലബാർ രൂപതയുടെ കീഴിൽ അമേരിക്കയിൽ നടക്കുന്ന ഏഴാമത് ദേശീയ സീറോ മലബാർ കണവൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന തീം സോങ് പ്രകാശനം ചെയ്തു. ‘ആകാശത്തിൽ നിന്ന് പൊഴിച്ചിടേണേ...ആത്മാവേ പരിശുദ്ധാത്മാവേ...’ എന്ന തീം സോങ്ങിന് ഷിക്കാഗോ രൂപതാ സഹായ മെത്രാനും കൺവൻഷന്റെ ജനറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഷിക്കാഗോ സെന്റോ തോമസ് സിറോ മലബാർ രൂപതയുടെ കീഴിൽ അമേരിക്കയിൽ നടക്കുന്ന ഏഴാമത് ദേശീയ സീറോ മലബാർ കണവൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന തീം സോങ് പ്രകാശനം ചെയ്തു.

‘ആകാശത്തിൽ നിന്ന് പൊഴിച്ചിടേണേ...ആത്മാവേ പരിശുദ്ധാത്മാവേ...’ എന്ന തീം സോങ്ങിന് ഷിക്കാഗോ രൂപതാ സഹായ മെത്രാനും കൺവൻഷന്റെ ജനറൽ കണ്‍വീനറായ മാര്‍ ജോയ് ആലപ്പാട്ടാണ് രചന നിർവഹിച്ചിരിക്കുന്നത്.

ADVERTISEMENT

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങിൽ സഭാ മേജർ ആഴ്ച്ച ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഷംഷാബാദ് രൂപതയുടെ മെത്രാൻ മാർ റാഫേൽ തട്ടേലിനു നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഫാദർ സിറിയക് കോട്ടയിലാണ് തീം സോങ്ങിന് സംഗീതവും രചനയും നിർവഹിച്ചിരിക്കുന്നത്.