അറ്റ്‌ലാന്റാ∙ ക്‌നായി തൊമ്മന്റെ ഛായാചിത്രം ഫാ. ബോബന്‍ വട്ടപ്പുറത്ത് അറ്റ്‌ലാന്റാ തിരുക്കുടുംബ ദേവാലയത്തിന്റെ വാര്‍ഷികാഘോഷ വേളയില്‍ അനാച്ഛാദനം ചെയ്തും. അമേരിക്കയില്‍ ഇത് ആദ്യയമായിട്ടാണ് ഇത്തരത്തില്‍ ഒരു ചടങ്ങു നിര്‍വഹിക്കുന്നത്. ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റത്തിനു നേതൃത്വം നല്‍കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റ്‌ലാന്റാ∙ ക്‌നായി തൊമ്മന്റെ ഛായാചിത്രം ഫാ. ബോബന്‍ വട്ടപ്പുറത്ത് അറ്റ്‌ലാന്റാ തിരുക്കുടുംബ ദേവാലയത്തിന്റെ വാര്‍ഷികാഘോഷ വേളയില്‍ അനാച്ഛാദനം ചെയ്തും. അമേരിക്കയില്‍ ഇത് ആദ്യയമായിട്ടാണ് ഇത്തരത്തില്‍ ഒരു ചടങ്ങു നിര്‍വഹിക്കുന്നത്. ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റത്തിനു നേതൃത്വം നല്‍കിയ വ്യക്തിയാണ് ക്‌നായി തൊമ്മൻ

ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി ക്‌നായിത്തൊമ്മന്റെ ഛായാചിത്രം തിരുക്കുടുംബ ദേവാലയത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഓര്‍മ്മക്കായി നല്‍കും. ഈ സ്വപ്ന പദ്ധതി സ്‌പോണ്‍സര്‍ ചെയ്ത വഞ്ചീപുരക്കല്‍ ജോയി–മേരിക്കുട്ടി ദമ്പതികള്‍ക്ക്, അറ്റ്‌ലാന്റയിലെ എല്ലാ ക്‌നാനായ കൂട്ടായ്മയുടെയും പേരില്‍ ദശാബ്ദി ആഘോഷങ്ങളുടെ കണ്‍വീനര്‍ ഡൊമിനിക് ചാക്കോനാല്‍ നന്ദി അര്‍പ്പിച്ചു.