ഹൂസ്റ്റൺ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗേൾസ് ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റ് ജൂലൈ 20നു ശനിയാഴ്ച നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മുതൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗേൾസ് ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റ് ജൂലൈ 20നു ശനിയാഴ്ച നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 

ശനിയാഴ്ച രാവിലെ 10 മുതൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി സെന്ററിൽ (5810, Almeda Genoa Road, Houston. TX 77048) വച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്‌. ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്ന് പങ്കെടുക്കുന്ന ടീമുകളിൽ കൂടി ഹൂസ്റ്റണിലെ പ്രമുഖരായ ബാസ്കറ്റ്ബാൾ താരങ്ങളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്. സെന്റ് ജോസഫ് സിറോ മലബാർ, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്, സെന്റ് തോമസ് ഓർത്തഡോക്സ്, ട്രിനിറ്റി മാർത്തോമാ എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ADVERTISEMENT

ഇതോടൊപ്പ മൂന്ന് പോയിന്റ് മൽസരവും ഉണ്ടായിരുയ്ക്കുന്നതാണ്. ടൂർണമെന്റ് വിജയികൾക്കും റണ്ണർ അപ്പിനും  ട്രോഫികളും മികച്ച താരങ്ങൾക്കു  വ്യക്‌തിഗത സമ്മാനങ്ങളും നൽകും. വിവരങ്ങൾക്ക്: 

റവ.ഫാ.ഐസക് ബി. പ്രകാശ് - 832 997 9788

ADVERTISEMENT

റവ.ഫാ.എബ്രഹാം സഖറിയ - 832 466 3153 

റജി കോട്ടയം - 832 723 7995

ADVERTISEMENT