ലൊസാഞ്ചലസ്∙കർക്കിടക വാവുബലി 31 ന് ബുധനാഴ്ച ഓറഞ്ച് അവന്യുവിലുള്ള ഗായത്രി ചേതന സെന്ററിൽ (2446, വെസ്റ്റ് ഓറഞ്ച് അവന്യു, അനഹേം 92804 ) നടക്കുംഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് വാവുബലിക്കുള്ള സൗകര്യമൊരുക്കുന്നത്. ഒൻപത് മണിക്ക് തുടങ്ങുന്ന ചടങ്ങുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നേരത്തെ പേര് റജിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ്∙കർക്കിടക വാവുബലി 31 ന് ബുധനാഴ്ച ഓറഞ്ച് അവന്യുവിലുള്ള ഗായത്രി ചേതന സെന്ററിൽ (2446, വെസ്റ്റ് ഓറഞ്ച് അവന്യു, അനഹേം  92804 ) നടക്കുംഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് വാവുബലിക്കുള്ള  സൗകര്യമൊരുക്കുന്നത്. ഒൻപത് മണിക്ക് തുടങ്ങുന്ന ചടങ്ങുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നേരത്തെ പേര് റജിസ്റ്റർ ചെയേണ്ടതാണെന്നു ഓം പ്രസിഡന്റ്  വിനോദ് ബാഹുലേയൻ, സെക്രട്ടറി  സുനിൽ രവീന്ദ്രൻ  എന്നിവർ അറിയിച്ചു. 

പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്  ഓം ഡയറക്ടർ രവി വെള്ളത്തിരിയാണ്. വിവരങ്ങൾക്കും പേരു റജിസ്റ്റർ ചെയ്യുന്നതിനും;  രവി  വെള്ളത്തിരി (949-419-7115), രമ നായർ   (714-402-9368) അല്ലെങ്കിൽ www.ohmcalifornia.org.