ഹൂസ്റ്റണ്‍∙ ഇന്റർനാഷനൽ പ്രയർ ലൈൻ ഓഗസ്റ് 13 നു സംഘടിപ്പിക്കുന്ന ടെലി കോൺഫറൻസിൽ അമേരിക്കയിൽ സന്ദർശനത്തിന് എത്തിച്ചേർന്ന

ഹൂസ്റ്റണ്‍∙ ഇന്റർനാഷനൽ പ്രയർ ലൈൻ ഓഗസ്റ് 13 നു സംഘടിപ്പിക്കുന്ന ടെലി കോൺഫറൻസിൽ അമേരിക്കയിൽ സന്ദർശനത്തിന് എത്തിച്ചേർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ ഇന്റർനാഷനൽ പ്രയർ ലൈൻ ഓഗസ്റ് 13 നു സംഘടിപ്പിക്കുന്ന ടെലി കോൺഫറൻസിൽ അമേരിക്കയിൽ സന്ദർശനത്തിന് എത്തിച്ചേർന്ന സുവിശേഷക പ്രാസംഗീകനും, ബൈബിൾ അധ്യാപകനുമായ റവ ഡോ. മോഹൻ വി. പോൾ വചന പ്രഘോഷണം നടത്തുന്നു. പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന മോഹൻ വി പോളിൻറെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. 

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യർഥിച്ചു.  ucmprayerline@gmail.com, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602,