പെൻസിൽവാനിയ ∙ ഡേ കെയറിനു തീ പിടിച്ചതിനെ തുടർന്ന് 8 മാസം മുതൽ 7 വയസ്സു വരെ പ്രായമുള്ള അഞ്ചു കുട്ടികൾ വെന്തു മരിച്ചു. ഡേ കെയർ ഉടമസ്ഥയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് വെസ്റ്റിലേക്ക് ടൗണിലാണു സംഭവം. ഓഗസ്റ്റ് 11 ഞായർ രാവിലെയാണ് ഡേ കെയറിനു തീ പിടിച്ചത്. രാത്രിയിൽ ജോലിക്കു പോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെൻസിൽവാനിയ ∙ ഡേ കെയറിനു തീ പിടിച്ചതിനെ തുടർന്ന് 8 മാസം മുതൽ 7 വയസ്സു വരെ പ്രായമുള്ള അഞ്ചു കുട്ടികൾ വെന്തു മരിച്ചു. ഡേ കെയർ ഉടമസ്ഥയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് വെസ്റ്റിലേക്ക് ടൗണിലാണു സംഭവം. 

ഓഗസ്റ്റ് 11 ഞായർ രാവിലെയാണ് ഡേ കെയറിനു തീ പിടിച്ചത്. രാത്രിയിൽ ജോലിക്കു പോകുന്ന മാതാപിതാക്കളുടെ കുട്ടികളാണ് അപകടത്തിൽപ്പെട്ടതെന്ന് എറി ഫയർ ഡിപ്പാർട്ട്മെന്റ് ചീഫ് ഗൈ സന്റോൺ പറഞ്ഞു.  

ADVERTISEMENT

ഒരു കുടുംബത്തിലെ നാലു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. എന്റെ നാലു കൊച്ചുമക്കളും അപകടത്തിൽ മരിച്ചുവെന്നും, ഇതോടെ ഞങ്ങൾക്കെല്ലാം നഷ്ടമായെന്നും കുട്ടികളുടെ അമ്മൂമ്മ പറഞ്ഞു.

തീ പിടിത്തത്തിന്റെ കാരണമെന്താണെന്ന് അന്വേഷിച്ചു വരുന്നതായി ഫയർ ചീഫ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.