അഡിസൺ (ഡാലസ്)∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ് ബസാറും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശനിയാഴ്ച അഡിസൺ സർക്കിൾ പാർക്കിൽ വൈകിട്ട് നാലു മണിയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബി. എൻ. റാവു ദേശീയ പതാക ഉയർത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡിസൺ (ഡാലസ്)∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ് ബസാറും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ശനിയാഴ്ച അഡിസൺ സർക്കിൾ പാർക്കിൽ വൈകിട്ട് നാലു മണിയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബി. എൻ. റാവു ദേശീയ പതാക ഉയർത്തി. ഇന്ത്യൻ ദേശീയഗാനത്തിനും അമേരിക്കൻ ദേശീയഗാനത്തിനും ശേഷം ഡാലസ് ഫോർട്ട്‌വർത്ത് മെട്രോപ്ലെക്സിൽ നിന്നും എത്തിച്ചേർന്നവർ പരേഡ് നടത്തി. മുഖ്യാതിഥിയായി ടെക്സാസ് സ്റ്റേറ്റ് പ്രതിനിധി ഏൻജി ചെൻബട്ടൻ പങ്കെടുത്തു. 

ADVERTISEMENT

കമ്മ്യൂണിറ്റി ലീഡേഴ്സായ കമ്മീഷണർ ഡേരൽ ഫെയ്‍ൽ, സൂസൻ ഫ്ലെച്ചർ, കൗൺസിൽമാൻ ടോണി സിങ്, കോപ്പൽ സ്കൂൾ ബോർഡ് ട്രസ്റ്റി മനീഷ സേത്തി എന്നിവരെ കൂടാതെ കൊപ്പേൽ സിറ്റി കൗൺസിൽ അംഗവും മലയാളിയുമായ ബിജു മാത്യു എന്നിവരും പരേഡിലും ആഘോഷമായ പരിപാടികളിലും പങ്കെടുത്തു. 

കലാപരിപാടികൾ, കായിക വിനോദങ്ങൾ എന്നിവ ഒരുക്കിയിരുന്നു. ഷിൽപി പോൾ, ഓംകർ ദേശ് പാണ്ഡെ എന്നിവരുടെ പരിപാടികൾ ചടങ്ങിന് മാറ്റു വർധിപ്പിച്ചു.