ഷിക്കാഗോ∙ പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് 23-ന് ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ച് വൈകുന്നേരം 4 മുതല്‍ 6 മണി വരെ നടത്തും.

ഷിക്കാഗോ∙ പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് 23-ന് ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ച് വൈകുന്നേരം 4 മുതല്‍ 6 മണി വരെ നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് 23-ന് ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ച് വൈകുന്നേരം 4 മുതല്‍ 6 മണി വരെ നടത്തും. കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിക്കും.

എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്‌ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബാംഗങ്ങളും അഭ്യർഥിക്കുന്നു.