ഡാലസ്∙ ഡാലസ് സ്കൂള്‍ ഓഫ് തിയോളജിയുടെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു. കോഓര്‍ഡിനേറ്റര്‍ മാത്യൂ ശാമുവല്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റര്‍ ടി. വി. ജോര്‍ജ്ജ്, ബൈബിള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ എബ്രഹാം തോമസ്‌ എന്നിവര്‍ സന്ദേശം നല്‍കി. അക്കാദമിക്ക് ഡീന്‍ തോമസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ ഡാലസ് സ്കൂള്‍ ഓഫ് തിയോളജിയുടെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു. കോഓര്‍ഡിനേറ്റര്‍ മാത്യൂ ശാമുവല്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റര്‍ ടി. വി. ജോര്‍ജ്ജ്, ബൈബിള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ എബ്രഹാം തോമസ്‌ എന്നിവര്‍ സന്ദേശം നല്‍കി. 

അക്കാദമിക്ക് ഡീന്‍ തോമസ് മുല്ലയ്ക്കല്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഡോ. ജോസഫ് ഡാനിയേല്‍ (പ്രസിഡന്‍റ്‌), കെ. കെ. മാത്യു (റജിസ്ട്രാര്‍) എന്നിവര്‍ അനുഗ്രഹ പ്രാർഥന നിര്‍വ്വഹിച്ചു. അടുത്ത വര്‍ഷത്തെ അലുമ്നൈ അസോസിയേഷന്‍റെ പ്രസിഡന്‍റായി പാസ്റ്റര്‍ മാത്യൂ ശാമുവലിനെയും ട്രഷററായി ബ്രദര്‍ സ്റ്റാന്‍ലിയെയും തിരഞ്ഞെടുത്തു.

ADVERTISEMENT

മറുനാട്ടിലെ മലയാളികള്‍ക്ക് ഒരു വേദ പഠനകേന്ദ്രം എന്ന ലക്ഷ്യവുമായി 2007-ല്‍ ഡാലസില്‍ ആരംഭിച്ച ഡാലസ് സ്കൂള്‍ ഓഫ് തിയോളജി 12–ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.  പാസ്റ്റര്‍മാരായ എബ്രഹാം തോമസ്‌ (പ്രിന്‍സിപ്പാള്‍), ഡോ. ജോസഫ് ഡാനിയേല്‍ (പ്രസിഡന്‍റ്‌), തോമസ് മുല്ലയ്ക്കല്‍ (അക്കാദമിക്ക് ഡീന്‍), കെ കെ മാത്യു (റജിസ്ട്രാര്‍) എന്നിവര്‍ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നു. 

ഗാര്‍ലെന്റിലുള്ള പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡിലും ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള ഹെബ്രോന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പിലുമായി രണ്ടു സ്ഥലങ്ങളിലാണ് ബൈബിള്‍ സ്കൂള്‍ നടന്നു വരുന്നത്. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈകുന്നേരം 6 മുതല്‍ 9 വരെയാണ് പഠന സമയം. അടുത്ത അധ്യയനവര്‍ഷത്തെ ക്ലാസ്സുകള്‍ ഓഗസ്റ്റ്‌ 19ന് ആരംഭിക്കും.  വിവരങ്ങള്‍ക്ക്: 469 682 5031/ 214 223 1194.

ADVERTISEMENT