ഹൂസ്റ്റണ്‍∙സുപ്രസിദ്ധ കണ്‍വൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പായുടെ ദൈവവചനപ്രഘോഷണം ഹൂസ്റ്റണിൽ. ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26,27 (തിങ്കൾ,ചൊവ്വ) തീയതികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙സുപ്രസിദ്ധ കണ്‍വൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും  ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പായുടെ ദൈവവചനപ്രഘോഷണം ഹൂസ്റ്റണിൽ. ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26,27 (തിങ്കൾ,ചൊവ്വ) തീയതികളിൽ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ ( 12803, Sugar Ridge Blvd, Stafford,TX 77477) നടത്തുന്ന ബൈബിൾ കണ്‍വൻഷണിൽ വെരി.റവ.ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പാ തിരുവചനപ്രഘോഷണം നടത്തും.   

വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്ന കണ്‍വൻഷൻ യോഗങ്ങൾ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

ADVERTISEMENT

സ്വതസിദ്ധമായ ശൈലിയിൽ ദൈവചനത്തിന്‍റെ ആഴമേറിയ മർമ്മങ്ങൾ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ വൈദികശ്രേഷ്ഠന്‍റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനും കണ്‍വൻഷൻ യോഗങ്ങൾ അനുഗ്രഹകരമാക്കി തീർക്കുന്നതിനും ജാതിമത ഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കണ്‍വൻഷൻ യോഗങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ADVERTISEMENT

വെരി.റവ.ഫാ. സഖറിയാ പുന്നൂസ് കോറോപ്പിസ്കോപ്പ - 713-501-8861

റവ. ഫാ. ഐസക് ബി.പ്രകാശ് - 832 997 9788 

ADVERTISEMENT

അനൂപ് ചെറുകാട്ടൂർ - 727 255 3650