ഡിട്രോയിറ്റ്∙ ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാർത്തോമ്മാ ഫെസ്റ്റ് ഇന്ന് ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളി അങ്കണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിട്രോയിറ്റ്∙ ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാർത്തോമ്മാ ഫെസ്റ്റ് ഇന്ന് ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളി അങ്കണത്തിൽ നടക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. വർഗീസ് തോമസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണി മുതൽ സ്പോർട്ട്സ് ഗെയിംസ് മത്സരങ്ങൾ നടക്കും. വൈകിട്ട് 6 മുതൽ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും.

റവ. വർഗീസ് തോമസ്, സബീന ചെറിയാൻ, ജയ വർഗീസ്, തോമസ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.