ഷിക്കാഗോ∙ ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 17 ന് ഉച്ചയ്ക്ക് മൂന്നു മുതൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നവ്യം 2019 നടത്തപ്പെടുന്നു. ചിക്കാഗോ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് വികാരി റവ. ഡോ. ഭാനു ശാമുവേൽ ഷിക്കാഗോ മാർത്തോമ്മാ പള്ളി അങ്കണത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ഇതിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 17 ന് വൈകിട്ട് മൂന്നു മുതൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നവ്യം 2019 നടത്തപ്പെടുന്നു.

ഷിക്കാഗോ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് വികാരി റവ. ഡോ. ഭാനു ശാമുവേൽ ഷിക്കാഗോ മാർത്തോമ്മാ പള്ളി അങ്കണത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ഇതിലൂടെ സമാഹരിക്കുന്ന തുക ഹോം ഫോർ ഹോംലെസ്സ് എന്ന പദ്ധതിയിലൂടെ ഭവന രഹിതർക്ക് വീടുവച്ചു നൽകുവാൻ വിനിയോഗിക്കും.

ADVERTISEMENT

വിവിധ കലാപരിപാടികളും അരങ്ങേറും. റവ. ഷിബി വർഗീസ്, റവ. ജോർജ് വർഗീസ്, ജനറൽ കൺവീനർ ഐപ്പ് പരിമണം, സെക്രട്ടറി പ്രമേദ് ജോൺ, വൈസ് പ്രസിഡന്റ് സുനൈന ചാക്കോ, ട്രഷറർ ആൽബിൻ ജോർജ്, ജോമി റോഷൻ, സെനു ഡാനിയേൽ, രാജേഷ് ഫിലിപ്പ്, ഷേർളി ഡാനിയേൽ, ഷിജി അലക്സ്, റോയി തോമസ്, ലിനു മാത്യു, അജു മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.