ന്യുയോർക്ക്∙ നോർത്ത് അമേരിക്ക– യൂറോപ്പ് മർത്തോമാ ഭദ്രാസനത്തിന് കീഴിലുള്ള ഇടവകകളിൽ നിന്നും ഉയർന്ന മാർക്കു നേടി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും 2019 മെറിറ്റ് അവാർഡിനുള്ള നോമിനേഷനുകൾ സ്വീകരിക്കുന്നു. അപേക്ഷകൾ പൂരിപ്പിച്ചു ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ മാത്യു കോശി, കൺവീനർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുയോർക്ക്∙ നോർത്ത് അമേരിക്ക– യൂറോപ്പ് മർത്തോമാ ഭദ്രാസനത്തിന് കീഴിലുള്ള ഇടവകകളിൽ നിന്നും ഉയർന്ന മാർക്കു നേടി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും 2019 മെറിറ്റ് അവാർഡിനുള്ള അപേക്ഷ സ്വീകരിക്കുന്നു. 

അപേക്ഷകൾ പൂരിപ്പിച്ച് ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ മാത്യു കോശി, കൺവീനർ മാർത്തോമാ മെറിറ്റ് അവാർഡ്, 2320 മെറിക് അവന്യു, മെറിക്, ന്യുയോർക്ക് 11566 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്. വിവരങ്ങൾക്ക് അതാത് ഇടവക വികാരിമാരേയോ ഭദ്രാസന ഓഫിസിലോ ബന്ധപ്പെടേണ്ടതാണ്.