ഷിക്കാഗോ∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന ടത്തി. ഓഗസ്റ്റ് 15 ഭാരതീയരെ സംബന്ധിച്ചടത്തോളം പുണ്യദിനമാണെന്നു പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ ഓര്‍മ്മിപ്പിച്ചു. പോള്‍ പറമ്പി, ജോസി കുരിശിങ്കല്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇല്ലിനോയ് മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന ടത്തി. ഓഗസ്റ്റ് 15 ഭാരതീയരെ സംബന്ധിച്ചടത്തോളം പുണ്യദിനമാണെന്നു പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ ഓര്‍മ്മിപ്പിച്ചു. 

പോള്‍ പറമ്പി, ജോസി കുരിശിങ്കല്‍, ഏബ്രഹാം ചാക്കോ, ജോയി പീറ്റര്‍ ഇണ്ടിക്കുഴി എന്നിവരും സ്വാതന്ത്ര്യദിന ചിന്തകള്‍ പങ്കുവെച്ചു.  ഇല്ലിനോയ് മലയാളി അസോസിയേഷന്റെ യുവജനോത്സവം, ഓണാഘോഷം എന്നിവ സെപ്റ്റംബര്‍ 21-ന് നടക്കും. അസോസിയേഷന്‍ വെബ്‌സൈറ്റ് ആയ illinoismalayaleeassociation.org സന്ദര്‍ശിച്ച് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.