ഒർലാന്റോ∙ ഒർലാന്റോ റീജനൽ മലയാളി അസോസിയേഷന്‍ (ഓർമ) ഓണാഘോഷ പരിപാടികൾ പെപ്റ്റംബർ 2ന് ലേബർഡേയിൽ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ ലോങ്ങ് വുഡ് എപ്പിസ്കോപ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ (251 ഈസ്റ്റ് ലേക്ക് ബ്രാന്റലി ഡ്രൈവ്) വച്ച് നടക്കും. രുചികരമായ വിഭവങ്ങളോടുകൂടിയ ഓണസദ്യയും കായിക വിനോദങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒർലാന്റോ∙ഒർലാന്റോ റീജനൽ മലയാളി അസോസിയേഷന്‍ (ഓർമ്മ) ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 2ന് രാവിലെ 9 മുതല്‍ 4 വരെ ലോങ്ങ് വുഡ് എപ്പിസ്കോപ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ  (251 ഈസ്റ്റ് ലേക്ക് ബ്രാന്റലി ഡ്രൈവ്) നടക്കും.

രുചികരമായ വിഭവങ്ങളോടുകൂടിയ ഓണസദ്യയും കായിക വിനോദങ്ങളും മറ്റ്  മത്സരങ്ങളും നടക്കും. ക്രമീകരണങ്ങള്‍ക്ക് വേണ്ടി  ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ജിജോ ചിറയിൽ (പ്രസിഡന്റ്), തോമസ് കുറിയാക്കോസ് (വൈസ് പ്രസിഡന്റ്), ക്രിഷ്ണ ശ്രീകാന്ത് (സെക്രട്ടറി), മാത്യൂ സൈമൺ (ജോ. സെക്രട്ടറി), നെബു സ്റ്റീഫൻ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികൾ.