ഫിലാഡൽഫിയ∙ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ കുമ്മനം രാജശേഖരന് ഊഷ്മള സ്വീകരണം.

ഫിലാഡൽഫിയ∙ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ കുമ്മനം രാജശേഖരന് ഊഷ്മള സ്വീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലാഡൽഫിയ∙ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ കുമ്മനം രാജശേഖരന് ഊഷ്മള സ്വീകരണം. ഫിലാഡൽഫിയ വിമാനത്താവളത്തിലെത്തിയ കുമ്മനത്തെ കെ എച്ച് എൻ എ പ്രസിഡന്റ് ഡോ. രേഖാ മേനോൻ, ജനറൽ സെക്രട്ടറി കൃഷ്ണ രാജ് മോഹൻ, കൺവൻഷൻ ചെയർമാൻ രവി രാമചന്ദ്രൻ, ട്രസ്റ്റി ബോർഡ് അംഗം മനോജ് കൈപ്പള്ളി എന്നിവർ ചേർന്ന് സ്വീകരിച്ചു. കെ എച്ച് എൻ എ കേരള കോഓർഡിനേറ്റർ പി. ശ്രീകുമാറും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു'.

സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ കണ്‍വന്‍ഷന്‍.