ന്യൂജഴ്സി∙ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് ദേശീയ കൺവൻഷന് തുടക്കം. പ്രസിഡന്റ് ഡോ രേഖ മേനോനും സന്യാസി ശ്രേഷ്ഠന്മാരും ചേർന്ന് കോടി ഉയർത്തിയതോടെ കൺവൻഷന് തുടക്കമായി. ഉദ്‌ഘാടനത്തിന് കുമ്മനം രാജശേഖരൻ, ശശികല ടീച്ചർ, ഡോ രേഖ മേനോൻ എന്നിവർ നിലവിളക്ക് കൊളുത്തിയതോടെ ആരംഭമായി. സ്വാമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി∙ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് ദേശീയ കൺവൻഷന് തുടക്കം. പ്രസിഡന്റ് ഡോ രേഖ മേനോനും സന്യാസി ശ്രേഷ്ഠന്മാരും ചേർന്ന് കോടി ഉയർത്തിയതോടെ കൺവൻഷന് തുടക്കമായി. ഉദ്‌ഘാടനത്തിന് കുമ്മനം രാജശേഖരൻ, ശശികല ടീച്ചർ, ഡോ രേഖ മേനോൻ എന്നിവർ നിലവിളക്ക് കൊളുത്തിയതോടെ ആരംഭമായി. 

സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ , സ്വാമി മുക്താനന്ദയതി, ശ്രീ ശക്തി ശാന്താനന്ദ മഹർഷി, അഡ। സായി ദീപക്, കൃഷ്ണരാജ് മോഹൻ, വിനോദ് കെ ആർ കെ, ബി മാധവൻ നായർ, സുധാകർത്ത, ശ്രീകുമാർ ഉണ്ണിത്താൻ, മനോജ് കൈപ്പള്ളി, രവികുമാർ, സിനു നായർ എന്നിവർ സംസാരിച്ചു