ന്യുജഴസി∙ കേരള ഹിന്ദു സ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ 'ശക്തി' പ്രകാശനം

ന്യുജഴസി∙ കേരള ഹിന്ദു സ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ 'ശക്തി' പ്രകാശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുജഴസി∙ കേരള ഹിന്ദു സ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ 'ശക്തി'  പ്രകാശനം ചെയ്തു. കൺവൻഷൻ ഉദ്ഘാടന ചടങ്ങിൽ കുമ്മനം രാജശേഖരൻ പ്രകാശനം നിർവഹിച്ചു. സുവനിയറിന്റെ പ്രത്യേകതകൾ എഡിറ്റർ ശ്രീകുമാർ ഉണ്ണിത്താൻ  വിശദീകരിച്ചു. 

രേഖാ മേനോൻ ആദ്യ പ്രതി കുമ്മനത്തിന് നൽകി. സ്വാമി ചിദാനന്ദപുരി, സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, സ്വാമി മുക്താനന്ദയതി, ശ്രീ ശക്തി ശാന്താനന്ദ മഹർഷി, അഡ്വ. സായി ദീപക്, ശശികല ടീച്ചർ, കൃഷ്ണരാജ് മോഹൻ, വിനോദ് കെ.ആർ.കെ, ബി. മാധവൻ നായർ, സുധാകർത്ത, മനോജ് കൈപ്പള്ളി, രവികുമാർ, സിനു നായർ, പി. ശ്രീകുമാർ, സുരേഷ് ഭാസ്കരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു