ഹൂസ്റ്റൺ∙ സെന്‍റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ചിൽ എട്ടുനോമ്പിന് തുടക്കം കുറിച്ചു. ഫാ.പോൾ തോട്ടക്കാട്ട്, (വികാരി), ഫാ ഷിനോജ്

ഹൂസ്റ്റൺ∙ സെന്‍റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ചിൽ എട്ടുനോമ്പിന് തുടക്കം കുറിച്ചു. ഫാ.പോൾ തോട്ടക്കാട്ട്, (വികാരി), ഫാ ഷിനോജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ സെന്‍റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ചിൽ എട്ടുനോമ്പിന് തുടക്കം കുറിച്ചു. ഫാ.പോൾ തോട്ടക്കാട്ട്, (വികാരി), ഫാ ഷിനോജ് ജോസഫ്, ഫാ ബിജോ മാത്യു, ഫാ. പുന്നൂസ് ചാലു വെലിൽ, ഫാ. എബ്രഹാം സക്കറിയ തുടങ്ങിയ വൈദികർ നേതൃത്വം നൽകൂന്ന പെരുന്നാൾ സെപ്തംബർ 8 ന് നടക്കും. ഉച്ചയ്ക്ക് 12.30 ന് നേർച്ചവിളമ്പും സ്നേഹവിരുന്നും കഴിയുന്നതോടെ പര്യവസാനിക്കും.

എല്ലാ ദിവസവും വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന ഏട്ടനോമ്പിന് മാറ്റുകൂട്ടുന്നു. ദൈവീകമായ ഈ എട്ടുനോമ്പിൽ പങ്കുചേരുവാന്‍ എല്ലാ വിശ്വാസികളെയും സവിനയം ക്ഷണിച്ചു കൊള്ളുന്നു. വിവരങ്ങൾക്ക്: ഫാ. പോൾ സി. തോട്ടക്കാട്ട് (പ്രസിഡന്‍റ്, വികാരി ) 9172917877, ഷെൽബി വർഗീസ് (സെക്രട്ടറി) 2813238665, ജിനോജേക്കബ് (ട്രഷറാർ) 8328581138.