ബ്രൂക്ക്‌ലിൻ∙ അഞ്ചു വയസ്സുകാരൻ രാത്രിയിൽ തനിയെ സൈക്കിൾ ചവിട്ടുന്നത് കണ്ട പൊലീസ് കുട്ടിയുടെ അമ്മയ്ക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്തു. ഫ്ലാറ്റ് ബുഷ് ലിൻഡൻ ബിലവഡ് ഈസ്റ്റ് സ്ട്രീറ്റിൽ സെപ്റ്റംബർ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒറ്റയ്ക്ക് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ പൊലീസ് പിടികൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രൂക്ക്‌ലിൻ∙ അഞ്ചു വയസ്സുകാരൻ രാത്രിയിൽ തനിയെ സൈക്കിൾ ചവിട്ടുന്നത് കണ്ട പൊലീസ് കുട്ടിയുടെ അമ്മയ്ക്കെതിരെ ക്രിമിനൽ കേസ് ചുമത്തി. ഫ്ലാറ്റ് ബുഷ് ലിൻഡൻ ബിലവഡ് ഈസ്റ്റ് സ്ട്രീറ്റിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒറ്റയ്ക്ക് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ പൊലീസ് പിടികൂടി. കുട്ടിക്ക് സ്ഥലത്തിന്റെയോ വീടിന്റെയോ വിലാസം നൽകാനായില്ല. ഞായറാഴ്ച ഒരു മണിയോടെ കുട്ടിയുടെ ചിത്രം പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിച്ചു. 

അതേസമയത്ത് കുട്ടിയെ കാണുന്നില്ല എന്ന് അമ്മ പൊലീസിൽ പരാതിപ്പെട്ടു. കുട്ടി പിതാവിന്റെ സംരക്ഷണത്തിലായിരിക്കുമെന്നാണ് അമ്മ കരുതിയത്. പിതാവിനോട് അന്വേഷിച്ചപ്പോളാണ് ഇരുവർക്കും തെറ്റു മനസ്സിലായത്. പൊലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം മറ്റൊരു കുടുംബാംഗത്തെ ഏൽപിച്ചു.

ADVERTISEMENT

കുട്ടിക്ക് പരിക്കേൽക്കുന്നവിധം അശ്രദ്ധമായി പ്രവർത്തിച്ചു എന്ന കുറ്റമാണ് അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന് അകലെയാണ് കുട്ടി സൈക്കിളിൽ സഞ്ചരിച്ചത്.