ഷിക്കാഗോ∙ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ യുവജനോത്സവവും വൈകുന്നേരം 5 മണി മുതല്‍ ഓണത്തിന്റെ പരിപാടികളും നടക്കും. പങ്കെടുക്കുന്നവര്‍ക്ക് റാഫിള്‍ ടിക്കറ്റിലൂടെ സൗജന്യമായി ഓണപ്പുടവകള്‍ (ഓണ സാരികള്‍) നല്‍കാന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ യുവജനോത്സവവും വൈകുന്നേരം 5 മണി മുതല്‍ ഓണത്തിന്റെ പരിപാടികളും നടക്കും.  പങ്കെടുക്കുന്നവര്‍ക്ക് റാഫിള്‍ ടിക്കറ്റിലൂടെ സൗജന്യമായി  ഓണപ്പുടവകള്‍ (ഓണ സാരികള്‍) നല്‍കാന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 

ADVERTISEMENT

വിദ്യാർഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ 23 വര്‍ഷമായി ഐഎംഎ നടത്തിവരുന്ന യുവജനോത്സവത്തില്‍ തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രസംഗ വിഷയങ്ങള്‍ ഐഎംഎയുടെ വെബ്‌സൈറ്റായ www.illinoismalayaleeassociation.org-ല്‍ നിന്നും ലഭിക്കുന്നതാണ്. 

ADVERTISEMENT

ഓണ പരിപാടികളില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ ഐഎംഎയുടെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പണിക്കര്‍ (പ്രസിഡന്റ്) 847 401 7771.