അരിസോണ∙ ആസ്വാദ്യ മധുരമായ ഓണസദ്യയോടും കേരളത്തനിമയാർന്ന കലാസദ്യയുടെയും അകമ്പടിയോടെ അരിസോണ മലയാളീസ് അസോസിയേഷൻ അണിയിച്ചൊരുക്കിയ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. രാവിലെ പത്തുമണിക്ക് അസോസിയേഷൻ ബോർഡ് അംഗങ്ങളും വിശിഷ്‌ടാതിഥികളും ചേർന്നു ആഘോഷങ്ങൾക്കു തിരികൊളുത്തി. പ്രശസ്ത നർത്തകൻ ശേഖർ രാജേന്ദ്രൻ, ആഷാ ഗോപാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിസോണ∙ ഓണസദ്യയുടുെയും കേരളത്തനിമയാർന്ന കലാസദ്യയുടെയും അകമ്പടിയോടെ അരിസോണ മലയാളീസ് അസോസിയേഷൻ അണിയിച്ചൊരുക്കിയ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു.

രാവിലെ പത്തുമണിക്ക് അസോസിയേഷൻ ബോർഡ് അംഗങ്ങളും വിശിഷ്‌ടാതിഥികളും ചേർന്നു ആഘോഷങ്ങൾക്കു തിരികൊളുത്തി. പ്രശസ്ത നർത്തകൻ ശേഖർ രാജേന്ദ്രൻ, ആഷാ ഗോപാൽ,  ഷൈലി ഭണ്ഡാരി എന്നിവരായിരുന്നു അതിഥികൾ.

ADVERTISEMENT

ഈ വർഷത്തെ ഓണാഘോഷം അണിയിച്ചൊരുക്കിയത് ബോർഡ് അംഗം ശകുന്തളാ നായരുടെ നേതൃത്വത്തിൽ ആണ്. രശ്മി മേനോന്റെയും സജിത്ത് തൈവളപ്പിലിന്റെയും മേൽനോട്ടത്തിൽ കലാവിരുന്ന് ഏകോപിപ്പിച്ചത്.

തിരുവാതിര, കുച്ചുപ്പിടി, മോഹിനിയാട്ടം, ഡാൻസ്, കോമഡി സ്‌കിറ്റ്‌, ശേഖർ രാജേന്ദ്രൻെറ നൃത്തം, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മാവേലി എഴുന്നെള്ളത്ത്  എന്നിവ അരങ്ങേറി.

ADVERTISEMENT

ശ്രീകുമാറും ബൈജു തോമസും മേൽനോട്ടം വഹിച്ച ഈവർഷത്തെ ഓണസദ്യ വേറിട്ടുനിന്നു. അരിസോണ മലയാളീസ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് വടക്കേൽ ഓണാഘോഷങ്ങളുടെ വിജയാത്തതിനായ് പ്രവർത്തിച്ചവർക്കു നന്ദി ആറിയിച്ചു.