ഹൂസ്റ്റണ്‍ ∙ഇന്റർനാഷനൽ പ്രയർ ലൈൻ സെപ്റ്റംബര് 17 നു സംഘടിപ്പിക്കുന്ന ടെലി കോൺഫറൻസിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിൽ നിന്നുള്ള റവ റോഷൻ വി മാത്യൂസ് വചന പ്രഘോഷണം നടത്തുന്നു.യുവജനങ്ങൾക്കിടിയിൽ കാര്യക്ഷമമായി സുവിശേഷപ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന അച്ചൻ റാന്നി നിലക്കൽ ഭദ്രാസനം ഗായകസംഘം ചെയർമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ഇന്റർനാഷനൽ പ്രയർ ലൈൻ സെപ്റ്റംബര് 17 നു സംഘടിപ്പിക്കുന്ന ടെലി കോൺഫറൻസിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിൽ നിന്നുള്ള റവ റോഷൻ വി മാത്യൂസ്  വചന പ്രഘോഷണം നടത്തുന്നു.യുവജനങ്ങൾക്കിടിയിൽ കാര്യക്ഷമമായി സുവിശേഷപ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന അച്ചൻ റാന്നി നിലക്കൽ ഭദ്രാസനം ഗായകസംഘം ചെയർമാൻ , യുവജനസഖ്യം ഗായകസംഘം കോർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് . വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാർഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭിക്കുന്നത് .

വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. സെപ്റ്റംബര് 17 ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ റോഷൻ വി മാത്യൂസ് അച്ചന്റെ പ്രഭാഷണം കേൾക്കുന്നതിനും , അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602