ഡാലസ്∙ അഗപ്പെ ഫുൾ ഗോസ്പൽ പതിമൂന്നാമത് വാർഷിക സുവിശേഷ കൺവൻഷൻ സെപ്റ്റംബർ 18 മുതൽ 21 വരെ സണ്ണിവെയ്ൽ അഗപ്പെ ചർച്ചിൽ നടത്തപ്പെടും. കൺവൻഷനിൽ സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകരായ മൈക്കിൾ ഹൂസ്, റാം ബാബു എന്നിവർ തിരുവചനത്തിൽ നിന്നും പ്രസംഗിക്കും. എല്ലാദിവസവും വൈകിട്ട് 7 മുതൽ 7.30 വരെ നടക്കുന്ന ഗാന ശുശ്രൂഷയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ അഗപ്പെ ഫുൾ ഗോസ്പൽ പതിമൂന്നാമത് വാർഷിക സുവിശേഷ കൺവൻഷൻ സെപ്റ്റംബർ 18 മുതൽ 21 വരെ സണ്ണിവെയ്ൽ അഗപ്പെ ചർച്ചിൽ നടത്തപ്പെടും. കൺവൻഷനിൽ സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകരായ മൈക്കിൾ ഹൂസ്, റാം ബാബു എന്നിവർ തിരുവചനത്തിൽ പ്രസംഗിക്കും.

എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 7.30 വരെ നടക്കുന്ന ഗാന ശുശ്രൂഷയോടെയാണ് കൺവൻഷൻ ആരംഭിക്കുക. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രസംഗ പരമ്പരയിൽ പ്രാർഥനയോടെ വന്നു സംബന്ധിക്കണമെന്നും എല്ലാവരെയും പ്രത്യേകം സ്വാഗതം ചെയ്യുന്നുവെന്നും സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ അറിയിച്ചു.

ADVERTISEMENT

സ്ഥലം : 2635 നോർത്ത് ബെൽറ്റ് ലൈൻ റോഡ്. സണ്ണിവെയ്‌ൽ – ടെക്സസ്–75182

വിവരങ്ങൾക്ക് : പാസ്റ്റർ ജോർജ് വർഗീസ് : 972 325 8633