ലൊസാഞ്ചലസ്∙ സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ വിശുദ്ധ പത്താം പിയൂസിന്റെ തിരുന്നാൾ ഭക്തി നിർഭരമായി സമാപിച്ചു. ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ കൊടി ഉയർത്തി. തുടർന്നു നടന്ന വിശുദ്ധ കുർബാനയിൽ ഫാ മാത്യു മുഞ്ഞനാട്ട് മുഖ്യ കാർമ്മികൻ ആയിരുന്നു. ഞായറാഴ്ച നടന്ന തിരുനാൾ റാസയിൽ ഫാദർ ബോബൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ്∙ സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ വിശുദ്ധ പത്താം പിയൂസിന്റെ തിരുന്നാൾ ഭക്തി നിർഭരമായി സമാപിച്ചു. ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ കൊടി ഉയർത്തി. തുടർന്നു നടന്ന വിശുദ്ധ കുർബാനയിൽ ഫാ മാത്യു മുഞ്ഞനാട്ട് മുഖ്യ കാർമ്മികൻ ആയിരുന്നു. 

ഞായറാഴ്ച നടന്ന തിരുനാൾ റാസയിൽ ഫാദർ ബോബൻ വട്ടംപുറത്ത് മുഖ്യകാർമികത്വം വഹിച്ചു. ഫാദർ കുര്യാക്കോസ് കുമ്പക്കീൽ, ഫാദർ അബ്രോസ്, ഫാദർ സിജു മുടക്കോടിൽ എന്നിവർ സഹകാർമികരായിരുന്നു. ഫാദർ ഷിന്റോ പനച്ചിക്കാട്ട് തിരുനാൾ സന്ദേശം നൽകി. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും വിശുദ്ധ കുർബാനയുടെ ആശിർവാദവും നടന്നു. തിരുനാളിന്റെ രണ്ടു ദിവസവും കലാസന്ധ്യയും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. 

ADVERTISEMENT

സെൻറ് സ്റ്റീഫൻസ് കൂടാര യോഗത്തിലെ കുടുംബാംഗങ്ങളായിരുന്നു തിരുനാൾ പ്രസുദേന്തിമാർ. വികാരി ഫാദർ സിജു മുടക്കോടിൽ, കൈക്കാരന്മാരായ ജോസഫ് വട്ടാടികുന്നേൽ, ഫിലിപ്പ് ഓട്ടപ്പള്ളി, തിരുനാൾ കൺവീനർ വിസി കല്ലിപ്പുറത്ത്,  കുടാരയോഗം പ്രസിഡന്റ് ജോസ് കൊങ്ങംപുഴക്കാലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ തിരുനാളിന് നേതൃത്വം നൽകി.