ഹൂസ്റ്റൺ ∙ ദീപാലയ ഫൗണ്ടേഷൻ ഒക്ടോബർ 20 ന് ഹൂസ്റ്റണിൽ ടോം റീഡ് (പേൾലാൻഡ് മേയർ), വൈ. ചാക്കോച്ചൻ ((ദീപാലയ ഇന്ത്യ പ്രസിഡന്റ് ) എന്നിവരുടെ സാന്നിധ്യത്തിൽ പ്രവർത്തനോദ്ഘാടനം നടത്തും തദവസരത്തിൽ എ. ജെ.ഫിലിപ്പ് (ദീപാലയ ഇന്ത്യ സിഇഒ), കെ.പി. ജോർജ് (ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ്), ജൂലി മാത്യു (ഫോർട്ട് ബെൻഡ് കൗണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ദീപാലയ ഫൗണ്ടേഷൻ ഒക്ടോബർ 20 ന് ഹൂസ്റ്റണിൽ ടോം റീഡ് (പേൾലാൻഡ് മേയർ), വൈ. ചാക്കോച്ചൻ ((ദീപാലയ ഇന്ത്യ പ്രസിഡന്റ് ) എന്നിവരുടെ സാന്നിധ്യത്തിൽ പ്രവർത്തനോദ്ഘാടനം നടത്തും

തദവസരത്തിൽ എ. ജെ.ഫിലിപ്പ് (ദീപാലയ ഇന്ത്യ സിഇഒ), കെ.പി. ജോർജ് (ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ്),  ജൂലി മാത്യു (ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ), കെൻ മാത്യു (സ്റ്റാഫോർഡ് കൗൺസിൽമാൻ), ജി. കെ.പിള്ള (ഫോമാ മുൻ പ്രസിഡന്റ് ) തുടങ്ങിയ വിശിഷ്ടാതിഥികൾ ആശംസാപ്രസംഗങ്ങൾ നടത്തുമെന്ന് ദീപാലയയുടെ അമേരിക്കയിലെ ഭാരവാഹികളായ  സി. ജി. ഡാനിയേൽ (പ്രസിഡന്റ് /സിഇഒ), ജോൺ ജോസഫ് (സെക്രട്ടറി), ഷിബിൻ ഡാനിയേൽ (ട്രഷറർ) എന്നിവർ വ്യക്തമാക്കി.

ADVERTISEMENT

സഹായങ്ങൾ സ്വീകരിച്ചുകൊണ്ട്, യഥാർഥമായ സേവനങ്ങൾ  അർഹരായ  കൂടുതൽ പേർക്ക് എത്തിച്ചുകൊടുക്കാനാണ്  ദീപാലയാ അമേരിക്കയിൽ തുടങ്ങിവയ്ക്കുന്നത് . ഈ ഫൗണ്ടേഷൻ മുഖേന സമാഹരിക്കുന്ന മുഴുവൻ തുകകളും കൃത്യമായും സുതാര്യതയോടും വിനിയോഗിക്കുമെന്നതിന് ഉറപ്പുണ്ടായിരിക്കും.

ഡൽഹിയിൽ കഴിഞ്ഞ 40 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന  ദീപാലയായുടെ സഹായസേവനങ്ങൾ ഇന്ത്യയിലാകെ വ്യാപിച്ചുകിടക്കുന്നു.