ഡാലസ്∙ കേരളാ ലിറ്റററി സൊസൈറ്റി (KLS) യുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും

ഡാലസ്∙ കേരളാ ലിറ്റററി സൊസൈറ്റി (KLS) യുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ കേരളാ ലിറ്റററി സൊസൈറ്റി (KLS) യുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരളാ അസോസിയേഷൻ ഓഫ് ഡാലസ് ഹാളിൽ (3821 Broadway Blvd, Garland, TX 75043) നടത്തും.  കഴിഞ്ഞ അനേക വർഷങ്ങളായി കേരളാ ലിറ്റററി സൊസൈറ്റിന്റെ  ആഭിമുഖ്യത്തിൽ നടത്തി വരുന്ന വിദ്യാരംഭ ചടങ്ങുകളിൽ അനേകം കുരുന്നുകൾ വിദ്യാരംഭം കുറിച്ചിട്ടുണ്ട്.  തങ്ങളുടെ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ കേരളാ ലിറ്റററി സൊസൈറ്റി ഭാരവാഹികളെ അറിയിക്കുക. 

ADVERTISEMENT

വിദ്യാരംഭ ചടങ്ങുകൾക്കനന്തരം നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ Dr. Darsana Manayathu Sasi ( Lecturer of Malayalam,  University of Texas at Austin ) മുഖ്യ അതിഥിയായിരിക്കും.  "മാറുന്ന മലയാളവും മറയുന്ന സംസ്കാരവും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സാഹിത്യ ചർച്ചകളിൽ ജോസ് ഓച്ചാലിൽ, എബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, അനുപ സാം, ഹരിദാസ് തങ്കപ്പൻ, സിജു വി. ജോർജ് തുടങ്ങിയവർ  പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്:

ADVERTISEMENT

ജോസ് ഓച്ചാലിൽ (KLS പ്രസിഡന്റ്) (469) 363-5642

ADVERTISEMENT

സിജു വി. ജോർജ് (KLS സെക്രട്ടറി) (214) 282-7758

ജോസൻ ജോർജ് (KLS ട്രെഷറാർ) (469) 767-3208