ഡലസ് ∙ പുലർച്ചെ ആരംഭിച്ച് ഗണപതി ഹോമത്തിനും സരസ്വതി പൂജയ്ക്കും ശേഷം, ക്ഷേത്ര പൂജാരികളായ പത്മനാഭൻ നമ്പൂതിരി, ഗിരീഷൻ നമ്പൂതിരി, വിനീഷ് നമ്പൂതിരി . ബിനേഷ് നമ്പൂതിരി എന്നിവർ വിജയ ദശമി ചടങ്ങുകൾ ആരംഭിച്ചു. ‌കുഞ്ഞുങ്ങളുടെ നാവിൻ തുമ്പിൽ അക്ഷരങ്ങൾ കോറിയിട്ടു. അതിനുശേഷം കുഞ്ഞുങ്ങളുടെ പിഞ്ചു വിരലുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡലസ് ∙ പുലർച്ചെ ആരംഭിച്ച് ഗണപതി ഹോമത്തിനും സരസ്വതി പൂജയ്ക്കും ശേഷം, ക്ഷേത്ര പൂജാരികളായ പത്മനാഭൻ നമ്പൂതിരി, ഗിരീഷൻ നമ്പൂതിരി, വിനീഷ് നമ്പൂതിരി . ബിനേഷ് നമ്പൂതിരി എന്നിവർ  വിജയ ദശമി ചടങ്ങുകൾ  ആരംഭിച്ചു. ‌കുഞ്ഞുങ്ങളുടെ നാവിൻ തുമ്പിൽ അക്ഷരങ്ങൾ കോറിയിട്ടു. അതിനുശേഷം കുഞ്ഞുങ്ങളുടെ  പിഞ്ചു വിരലുകളിൽ പിടിച്ചുകൊണ്ട് മാതാപിതാക്കൾ, കുട്ടികളെക്കൊണ്ട് അരിയിൽ ഹരിശ്രീ കുറിച്ചു. പൂജവച്ച പുസ്തകങ്ങളും, സംഗീത ഉപകരണങ്ങളും, പൂജയെടുപ്പിന്റെ നാളിൽ തിരികെ കൈപ്പറ്റാനായി അനേകം ഭക്തജനങ്ങളും എത്തിച്ചേർന്നിരുന്നു. ക്ഷേത്രത്തിൽ ഒൻപത് ദിവസം നീണ്ടു നിന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാസ്തിയായി.

കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയർമാൻ രാജേന്ദ്ര വാര്യരും വിദ്യാരംഭ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.

ADVERTISEMENT