ന്യൂയോര്‍ക്ക്∙ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഏരിയ-1 റീജണല്‍ മത്സരത്തില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്

ന്യൂയോര്‍ക്ക്∙ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഏരിയ-1 റീജണല്‍ മത്സരത്തില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്∙ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഏരിയ-1 റീജണല്‍ മത്സരത്തില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ നിരവധി ഇനങ്ങളില്‍ വിജയികളായി. 11 പള്ളികള്‍ കൂടിച്ചേര്‍ന്നാണ് ഏരിയ -1 രൂപീകരിച്ചിട്ടുള്ളത്. വിജയികളുടെ പേരും പങ്കെടുത്ത ഇനവും താഴെ ചേര്‍ക്കുന്നു.

ADVERTISEMENT

ഗ്രൂപ്പ് -1 ഇംഗ്ലീഷ് സ്റ്റോറി ടെല്ലിംഗ് - രണ്ടാം സ്ഥാനം ഷിലോ ഏബ്രഹാം (Shiloh Abraham)

ഗ്രൂപ്പ് -1 മലയാളം സ്റ്റോറി ടെല്ലിംഗ് -ഒന്നാം സ്ഥാനം ഇമ്മാനുവേല്‍ ജോയി

ഗ്രൂപ്പ് -2 മലയാളം സ്റ്റോറി ടെല്ലിംഗ് - ഒന്നാം സ്ഥാനം നെവിയ  ജോയ് (Neveah Joy)

ഗ്രൂപ്പ് -2 മലയാളം സോളോ സോംഗ്  -ഒന്നാം സ്ഥാനം നെവിയ  ജോയ് (Neveah Joy)

ADVERTISEMENT

ഗ്രൂപ്പ് -3 ഇംഗ്ലീഷ് സോളോ സോംഗ് -ഒന്നാം സ്ഥാനം എമില്‍ ജോര്‍ജ് സോണി

ഗ്രൂപ്പ് -3 ഇംഗ്ലീഷ് സ്റ്റോറി ടെല്ലിംഗ്  -രണ്ടാം സ്ഥാനം എമില്‍ ജോര്‍ജ് സോണി

ഗ്രൂപ്പ് -4 മലയാളം സോംഗ് - ഒന്നാംസ്ഥാനം മരിയ ജോര്‍ജ്.

ഗ്രൂപ്പ് -4 മലയാളം പ്രസംഗകല (ഇലക്കൂഷന്‍)- ഒന്നാംസ്ഥാനം മരിയ ജോര്‍ജ്.

ADVERTISEMENT

ഗ്രൂപ്പ് -4 എസ്സേ റൈറ്റിംഗ് - ഒന്നാംസ്ഥാനം മരിയ ജോര്‍ജ്.

ഗ്രൂപ്പ് -7 മലയാളം സോളോ സോംഗ് - ഒന്നാം സ്ഥാനം ഡേവിഡ് കുര്യാക്കോസ്

ഗ്രൂപ്പ് -7 മലയാളം പ്രസംഗകല (ഇലക്കൂഷന്‍)- ഒന്നാംസ്ഥാനം അക്‌സ വര്‍ഗീസ്.

ഇവരുടെ വിജയത്തിനായി പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍ സോണി വര്‍ഗീസിനും, ക്വിസ് കോര്‍ഡിനേറ്റര്‍ ഡോ. ആലീസ് വെട്ടിച്ചിറയ്ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. മാത്യു ജോര്‍ജ് (പി.ആര്‍.ഒ) അറിയിച്ചതാണിത്.