ടൊറന്റോ∙ പാചകകലയിൽ നൈപുണ്യമുള്ള മലയാളികളെ കണ്ടെത്തുന്നതിനായി ‘ഫുഡ്ഷാപ്പ്’ ഒരുക്കുന്ന പാചകശ്രീ മൽസരം നവംബറിൽ നടക്കും. മൽസരത്തിൽ പങ്കെടുക്കുന്നതിനായി ലഭിച്ച വിഡിയോകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണ് നവംബർ 16ന് മിൽട്ടണിലെ ഹോളിഡേ ഇൻ എക്സ്പ്രസിൽ നടക്കുന്ന ലൈവ് കുക്കിങ് ഫൈനലിൽ പങ്കെടുക്കുക. 1001 ഡോളറാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ∙ പാചകകലയിൽ നൈപുണ്യമുള്ള മലയാളികളെ കണ്ടെത്തുന്നതിനായി ‘ഫുഡ്ഷാപ്പ്’ ഒരുക്കുന്ന പാചകശ്രീ മൽസരം നവംബറിൽ നടക്കും. മൽസരത്തിൽ പങ്കെടുക്കുന്നതിനായി ലഭിച്ച വിഡിയോകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണ് നവംബർ 16ന് മിൽട്ടണിലെ ഹോളിഡേ ഇൻ എക്സ്പ്രസിൽ നടക്കുന്ന ലൈവ് കുക്കിങ് ഫൈനലിൽ പങ്കെടുക്കുക. 1001 ഡോളറാണ് ഒന്നാം സമ്മാനം. ഫൈനലിൽ പങ്കെടുക്കുന്നവരിൽ മറ്റു നാലു പേർ നയാഗ്രയിലെ ഒരു ഹോട്ടലിൽ ഒരുദിവസത്തെ താമസത്തിനു അർഹരാകും. 

വേഗത്തിൽ പാചകം ചെയ്യാനാകുന്ന രുചികരമായ ഭക്ഷണങ്ങളുടെ കലവറയും വിവിധതരം വിഭവങ്ങളുടെ സമന്വയവും അവതരിപ്പിക്കുകയാണ് ഫുഡ്ഷാപ്പിന്റെ ലക്ഷ്യം. പേരിൽത്തന്നെ മലയാളത്തനിമ നിറയുന്ന ഫുഡ്ഷാപ്പ് ചുരുങ്ങിയ സമയത്തിനുള്ളിൽ പുതുമകൾ ഏറെയുള്ള വിഡിയോകൾ അവതരിപ്പിച്ചിരുന്നു. വ്യത്യസ്ത പ്രഫഷനുകളിൽനിന്നുള്ള പ്രിൻസ് ഫിലിപ്പ്, ബ്രിജേഷ് കെ.സി.ആഷ റജി, വിനോദ് ജോൺ എന്നിവരാണ് നാലംഗ സംഘത്തിലെ ’കലവറക്കാർ’. ഫുഡ്ഷാപ്പിന്റെ പ്രഥമ പൊതുസംരംഭമാണ് പാചകശ്രീ മൽസരം. 

ADVERTISEMENT

മൽസരത്തിനുള്ള ഫൈനലിസ്റ്റുകളെ ഉടൻ പ്രഖ്യാപിക്കും. ഇതോടനുബന്ധിച്ച് കലാവിരുന്നും ഒരുക്കും. മനോജ് കരാത്ത (റീമാക്സ് പെർഫോമൻസ്) ഗ്രാൻഡ് സ്പോൺസറും ഗോപിനാഥൻ പൊന്മനാടിയിൽ (ചക്രയോഗ) പ്ളാറ്റിനും സ്പോൺസറുമാണ്. സ്ഥലപരിമിതിമൂലം ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് പ്രവേശനം. പാചകശ്രീ മൽസരം സംബന്ധിച്ച വിവരങ്ങൾക്ക് കോ-ഓർഡിനേറ്റർ റജി സുരേന്ദ്രനുമായി ബന്ധപ്പെടണം-