ന്യൂയോർക്ക്∙ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക ഫെലോഷിപ് ഡിന്നർ ഒക്ടോബർ 20 ഞായറാഴ്ച വൈകിട്ട് 5:30-നു ജെറീക്കോ ടേൺപയ്‌ക്കിലുള്ള “കൊട്ടിലിയൻ റസ്റ്റോറന്റിൽ” നടത്തുന്നു. മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യ കാല പ്രവാസികളും എക്യൂമെനിക്കൽ കൂട്ടായ്‌മയുടെ മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙  സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ  ആഭിമുഖ്യത്തിലുള്ള വാർഷിക ഫെലോഷിപ് ഡിന്നർ ഒക്ടോബർ 20 ഞായറാഴ്ച വൈകിട്ട് 5:30-നു ജെറീക്കോ ടേൺപയ്‌ക്കിലുള്ള  “കൊട്ടിലിയൻ റസ്റ്റോറന്റിൽ” നടത്തുന്നു. മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യ കാല പ്രവാസികളും എക്യൂമെനിക്കൽ കൂട്ടായ്‌മയുടെ മുൻ നേതാക്കളുമൊന്നിച്ചുള്ള ഒരു കൂടിവരവാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്. എപ്പിസ്കോപ്പൽ ബിഷപ്പ് ഡോ. ജോൺസി ഇട്ടി അനുഗ്രഹ പ്രഭാഷണം നടത്തും,അമേരിക്കയിലെ ആദ്യ മലയാളി സെനറ്റർ  കെവിൻ തോമസ് മുഖ്യാതിഥിയായിരിക്കും, കൗണ്ടി, ടൗൺ, ജനപ്രതിനിധികളും ഇതിൽ പങ്കെടുക്കുന്നു. 

ന്യൂയോർക്കിലുള്ള പ്രശസ്ത ഗായകൻ ഷാജി പീറ്റർ, കുമാരി. സാറാ പീറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള "ഷാരോൺ വോയിസ്" സംഗീത സന്ധ്യ ഒരുക്കും. ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്നതിൽ ഒരു ഭാഗം എക്യൂമെനിക്കൽ ഫെഡറേഷൻറെ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്നതായിരിക്കുമെന്നു പ്രസിഡന്റ് റവ.സജീവ് സുഗു ജേക്കബ് അറിയിച്ചു. 

ADVERTISEMENT

ഈ പരിപാടിയുടെ ക്രമീകരണങ്ങൾക്കായി  റോയ് ഓ. ബേബി, ഷാജി തോമസ് ജേക്കബ് (കൺവീനേഴ്‌സ്), ജോൺ തോമസ് ,  സുരേഷ് ജോൺ, ജോൺ താമരവേലിൽ, പ്രേംസി ജോൺ,  ജോൺ വർക്കി, കോശി കുഞ്ഞുമ്മൻ എന്നിവരടങ്ങിയ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്, 

ADVERTISEMENT

റവ. സജീവ് സുജു ജേക്കബ് - 516 746 4173  

റോയ്. ഓ. ബേബി - 718 840 8639  

ADVERTISEMENT

തോമസ് ജേക്കബ് ( ഷാജി)  - 631 747 7862