ഫിലഡല്‍ഫിയ∙ കേരള പിറവിയുടെ 64–ാം വാര്‍ഷികം ഫിലഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം ഒക്ടോബര്‍ 26, ശനിയാഴ്ച വൈകിട്ട് 5:30 മണി മുതല്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ (9726 ബസല്‍റ്റന്‍ അവന്യൂ) 19115 ല്‍ ആഘോഷപുര്‍വ്വം കൊണ്ടാടുന്നു. വൈകിട്ട് 5:30 -മണിക്ക് ചേരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ∙ കേരള പിറവിയുടെ 64–ാം വാര്‍ഷികം ഫിലഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം ഒക്ടോബര്‍ 26, ശനിയാഴ്ച വൈകിട്ട് 5:30 മണി മുതല്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ (9726 ബസല്‍റ്റന്‍ അവന്യൂ) 19115 ല്‍ ആഘോഷപുര്‍വ്വം കൊണ്ടാടുന്നു.വൈകിട്ട് 5:30 -മണിക്ക് ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പെന്‍സില്‍വേനിയ ലിങ്കന്‍ യുണിവേഴ്സിറ്റി പ്രഫ.ദിവ്യ നായര്‍ മുഖ്യ അതിഥിയായിരിക്കും. ഫിലഡല്‍ഫിയായിലെ  സാമുഹിക, സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന. പൊതുയോഗവും  തുടര്‍ന്ന് കേരളത്തനിമയാര്‍ന്ന കലാസംസ്ക്കാരിക പരിപാടികളും ഉണ്‍ടായിരിക്കും.

ആഘോഷ പരിപാടികളുടെ വിജയത്തിനായി  ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍, ആഘോഷകമ്മറ്റി ചെയര്‍മാന്‍ സുധ കര്‍ത്ത, ടി.ജെ തോംസണ്‍  (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍), സുമോദ് നെല്ലിക്കാല, ജീമോന്‍ ജോര്‍ജ്, ജോര്‍ജ് നടവയല്‍, ജോര്‍ജ് ഓലിക്കല്‍, റോണി വറുഗീസ,്  അലക്സ് തോമസ്, രാജന്‍ സാമുവല്‍, സുരേഷ് നായര്‍ എന്നിവരും അംഗ സംഘടനകളുടെ പ്രതിനിധികളും  പ്രവര്‍ത്തിക്കുന്നു.