ഡിട്രോയിറ്റ്∙ റാന്നി പൂവൻമല മഴവഞ്ചേരിൽ ജോർജ് എം. ശാമുവേൽ (71) ഡിട്രോയിറ്റിൽ നിര്യാതനായി. ശവസംസ്ക്കാരം ഒക്ടോബർ

ഡിട്രോയിറ്റ്∙ റാന്നി പൂവൻമല മഴവഞ്ചേരിൽ ജോർജ് എം. ശാമുവേൽ (71) ഡിട്രോയിറ്റിൽ നിര്യാതനായി. ശവസംസ്ക്കാരം ഒക്ടോബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിട്രോയിറ്റ്∙ റാന്നി പൂവൻമല മഴവഞ്ചേരിൽ ജോർജ് എം. ശാമുവേൽ (71) ഡിട്രോയിറ്റിൽ നിര്യാതനായി. ശവസംസ്ക്കാരം ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ 9 നു ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഗ്ലെൻ ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ നടക്കും. ഒക്ടോബർ 23 ബുധനാഴ്ച വൈകിട്ട് 5 മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ പൊതുദർശനവും ക്രമീകരിച്ചിട്ടുണ്ട്.പടിഞ്ഞാറെ ഇടശ്ശേരിയത്ത് കുടുംബാംഗമായ അമ്മിണിയമ്മ ജോർജാണ് ഭാര്യ.

ADVERTISEMENT

ശാമുവേൽ ജോർജ്, ഡോ. ബെറ്റ്സി പോൾ എന്നിവർ മക്കളാണ്.

കൊച്ചുമക്കൾ : ഷോൺ, അലിസ, ജൊസായ, ലെയ്‌ലാ.

ADVERTISEMENT

സഹോദരങ്ങൾ : അന്നമ്മ ജോൺ, ശോശാമ്മ ജേക്കബ്, മാത്യു ശാമുവേൽ, ജോൺ ശാമുവേൽ, ജിജി ഫിലിപ്പ്.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് :

ജെയ്സൺ  പോൾ : 586 383 2375

വാർത്ത ∙ അലൻ ചെന്നിത്തല