ലൊസാഞ്ചലസ്‌ ∙ അടുത്ത വര്‍ഷം ലൊസാഞ്ചലസിൽ വച്ച്‌ നടക്കുന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ ദേശീയ കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷന്‍ കിക്ക് ഓഫും ക്‌നാനായ നൈറ്റും നടത്തി. ലൊസാഞ്ചലസ്‌ ക്‌നാനായ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ്‌ പരിപാടികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ്‌ ∙ അടുത്ത വര്‍ഷം ലൊസാഞ്ചലസിൽ വച്ച്‌ നടക്കുന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ ദേശീയ കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷന്‍ കിക്ക് ഓഫും ക്‌നാനായ നൈറ്റും നടത്തി. ലൊസാഞ്ചലസ്‌ ക്‌നാനായ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ്‌ പരിപാടികള്‍ സംഘടിപ്പിച്ചത്‌. 

കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ അലക്‌സ്‌ മഠത്തില്‍താഴെ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ലൊസാഞ്ചലസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോണ്‍ വള്ളിപടവില്‍ അധ്യക്ഷത വഹിച്ചു. കെ.സി.സി.എന്‍.എ ട്രഷറര്‍ ഷിജു അപ്പോഴിയില്‍, ലൊസാഞ്ചലസ്‌ അസോസിയേഷന്‍ ഭാരവാഹികളായ റാണി ജിജോ ചാമക്കാല, തുഷാര പൂഴിക്കാല, ജോസ്‌ കുന്നത്തളായില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ സംബന്ധിച്ച ലൊസാഞ്ചലസിലെ മുഴുവന്‍ അംഗങ്ങളും കണ്‍വന്‍ഷന്‌ റജിസ്റ്റര്‍ ചെയ്‌തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കല പരിപാടികൾ സമ്മേളനത്തിന് മാറ്റ് കൂട്ടി.

ADVERTISEMENT

എലിസബത്ത്‌ - ഫിലിപ്പ്‌ ചാത്താമ്പടത്തില്‍ ദമ്പതികള്‍ കണ്‍വന്‍ഷന്റെ സില്‍വര്‍ സ്‌പോണ്‍സറായും, ആലീസ്‌-സിറിയക്‌ പൂവത്തുങ്കല്‍, മരിയ - ജോണി മുട്ടത്തില്‍ ദമ്പതികള്‍ മെഗാ സ്‌പോണ്‍സറായും കടന്നുവന്നു. സെലിന്‍ - ജോസ്‌ പതിയില്‍, ഫിലോമിനാ - ബാബു ചെട്ടിയാത്ത്‌, സ്‌മിത - സന്തു വള്ളിപടവില്‍, ഷേര്‍ളി - പയസ്‌ പൂഴിക്കാല, സെലിന്‍ - ജോസ്‌ എടാട്ടുകുന്നേല്‍, സോണിയ - അനില്‍ മറ്റപ്പള്ളിക്കുന്നേല്‍, സുനിത - ഷിജു അപ്പോഴിയില്‍, റെജിമോള്‍ - മോനായി മാമ്മൂട്ടില്‍, സ്‌മിത - മാത്തുകുട്ടി അമ്മായികുന്നേല്‍, അനിത - അനീഷ്‌ അട്ടയില്‍, ദിനു - ജോജി മണലേല്‍, ലിസ്‌ബത്ത്‌ - കുര്യാക്കോസ്‌ ചാഴികാട്ട്‌ എന്നിവരാണ്‌ ഗ്രാന്‍ഡ്‌ സ്‌പോണ്‍സേഴ്‌സ്‌. 

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനില്‍ മറ്റപ്പള്ളികുന്നേലിന്റെ നേതൃത്വത്തില്‍, മുപ്പതിലധികം സബ്‌ കമ്മിറ്റികളുള്ള വിപുലമായ സംഘാടക സമിതി, കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തനമാരംഭിച്ചു. 2020 ജൂലൈ 23 മുതല്‍ 26 വരെ ലൊസാഞ്ചലസിലെ ഒണ്ടാരിയോ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ്‌ 14-ാമത്‌ കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ നടത്തുന്നത്‌.