ന്യൂയോര്‍ക്ക്∙ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടും. നവംബര്‍ 2 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർഥന, വചനപ്രഘോഷണം, ഡിന്നര്‍ എന്നിവയും നവംബര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്∙ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടും. 

നവംബര്‍ 2 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർഥന, വചനപ്രഘോഷണം, ഡിന്നര്‍ എന്നിവയും നവംബര്‍ 3 ഞായറാഴ്ച രാവിലെ 9.30-നു വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവയോടു കൂടി പെരുന്നാള്‍ പരിപാടികള്‍ സമാപിക്കും. 

ADVERTISEMENT

പെരുന്നാള്‍ ചടങ്ങുകളില്‍ വിശ്വാസികളായ ഏവരും സംബന്ധിച്ച് പരിശുദ്ധന്റെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ.ഫാ. മാത്യു കരിത്തലയ്ക്കല്‍, അസോസിയേറ്റ് വികാരി റവ.ഫാ. ലിജു പോള്‍, റവ.ഫാ. തോമസ് മാത്യു എന്നിവര്‍ സ്‌നേഹപൂർവം ക്ഷണിക്കുന്നു. 

ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് മാത്യു പി. ജോര്‍ജ് & ഫാമിലിയാണ്. ഷെവലിയാര്‍ ജെയ്‌മോന്‍ സ്കറിയ അറിയിച്ചതാണിത്.