ഷിക്കാഗോ ∙ കെ.സി.വൈ.എല്‍ മുന്‍കാല നേതാക്കളുടെ നേതൃത്വത്തില്‍ നവംബര്‍ 1,2,3 തീയതികളില്‍ ഷിക്കാഗോയില്‍ വച്ച് നടത്തിയ ആഗോള സംഗമത്തില്‍ തോമസ് ചാഴികാടന്‍ എം.പി, പങ്കെടുത്തു. കേരളത്തിലെ പ്രഥമ കത്തോലിക്ക സംഘടനയായ കെസിവൈഎല്‍ രൂപീകൃതമായതിന്റെ അമ്പതാം വാര്‍ഷീകത്തോട്നുബന്ധിച്ച് നടന്ന തലമുറകളുടെ സംഗമത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ കെ.സി.വൈ.എല്‍ മുന്‍കാല നേതാക്കളുടെ നേതൃത്വത്തില്‍ നവംബര്‍ 1,2,3 തീയതികളില്‍ ഷിക്കാഗോയില്‍ വച്ച് നടത്തിയ ആഗോള സംഗമത്തില്‍ തോമസ് ചാഴികാടന്‍ എം.പി പങ്കെടുത്തു. കേരളത്തിലെ പ്രഥമ കത്തോലിക്ക സംഘടനയായ കെസിവൈഎല്‍ രൂപീകൃതമായതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന തലമുറകളുടെ സംഗമത്തിലാണ് അദ്ദേഹം പങ്കെടുത്തത്.

എംപി ആയതിന് ശേഷം ആദ്യമായി അമേരിക്കയില്‍ എത്തിയ തോമസ് ചാഴികാടന്‍ സംഗമത്തിന്റെ രണ്ടാം ദിനത്തില്‍ നടന്ന. 'നേര്‍ക്കുനേര്‍' എന്ന സംവാദത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ സി വൈ എല്‍ മുന്‍ രൂപത ഭാരവാഹി ജിനോ കോതലടി സംവാദത്തിന് സ്വാഗതമാശംസിച്ചു. റ്റോണി പുല്ലാപ്പള്ളി മോഡറേറ്ററായിരുന്നു. നിരവധി കെസിവൈഎല്‍ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.