ഷിക്കാഗോ ∙ കേരള പിറവി ദിനത്തില്‍ ഷിക്കാഗോ ഗീതാമണ്ഡലം തറവാടില്‍ കേരള ക്ഷേത്ര കലകളും, മലയാള ഭാഷ സെമിനാറും സംഘടിപ്പിച്ചു.

ഷിക്കാഗോ ∙ കേരള പിറവി ദിനത്തില്‍ ഷിക്കാഗോ ഗീതാമണ്ഡലം തറവാടില്‍ കേരള ക്ഷേത്ര കലകളും, മലയാള ഭാഷ സെമിനാറും സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ കേരള പിറവി ദിനത്തില്‍ ഷിക്കാഗോ ഗീതാമണ്ഡലം തറവാടില്‍ കേരള ക്ഷേത്ര കലകളും, മലയാള ഭാഷ സെമിനാറും സംഘടിപ്പിച്ചു. ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച സെമിനാറില്‍, രമ നായര്‍, ആനന്ദ് പ്രഭാകര്‍, ശിവ പ്രസാദ്, രവി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

ജയ്ചന്ദ്രന്‍ മുഖ്യ പ്രഭാഷണത്തില്‍ മലയാള ഭാഷയുടെ പ്രാധാന്യവും, മാതൃഭാഷയെ കൈവിട്ടാല്‍ സ്വന്തം ഭാഷ മാത്രമല്ല സംസ്കാരവും ശിഥിലമാകുന്നമെന്നും, അതിനാല്‍ തന്നെ  ഭാഷയെ സംരക്ഷിക്കേണ്ടതും പുതിയ തലമുറയിലേക്ക് നമ്മുടെ സംസ്കാരം പകര്‍ന്ന് നല്‍കേണ്ടത് നമ്മുടെ കടമയാണെന്നും ഓര്‍മിപ്പിച്ചു.

ADVERTISEMENT

ബൈജു മേനോന്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് തിരുവാതിരയ്ക്ക് മണി ചന്ദ്രന്‍ നേതൃത്വം നല്‍കി. സെമിനാറില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ജോയിന്റ് സെക്രട്ടറി ബിജു കൃഷ്ണന്‍ നന്ദി അറിയിച്ചു.