മയാമി ∙ ഫോമ സൺഷൈൻ റീജിയൻ യൂത്ത് ഫെസ്റ്റിവെൽ 2020 ന്റെ ആദ്യ കിക്ക് ഓഫ് നവംബർ രണ്ടാം തീയതി പെംബ്രോക് പൈൻസിലുള്ള സി. ബി സ്മിത്ത് പാർക്കിൽ വച്ച് കേരളസമാജത്തിന്റെ പിക്‌നിക്കിനോട് അനുബന്ധിച്ചു നടന്നു. വൻപിച്ച ജനപങ്കാളിത്തത്തോടുകൂടി നടത്തുവാൻ സാധിച്ചതിൽ റീജിയണൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ സൗത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മയാമി ∙ ഫോമ സൺഷൈൻ റീജിയൻ യൂത്ത് ഫെസ്റ്റിവെൽ 2020 ന്റെ  ആദ്യ കിക്ക് ഓഫ്  നവംബർ രണ്ടാം തീയതി പെംബ്രോക്  പൈൻസിലുള്ള സി. ബി സ്മിത്ത് പാർക്കിൽ വച്ച് കേരളസമാജത്തിന്റെ പിക്‌നിക്കിനോട്  അനുബന്ധിച്ചു നടന്നു. വൻപിച്ച ജനപങ്കാളിത്തത്തോടുകൂടി നടത്തുവാൻ സാധിച്ചതിൽ റീജിയണൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ സൗത്ത് ഫ്ലോറിഡയിലെ എല്ലാ അസ്സോസിയേഷനുകൾക്കും  നന്ദി  അറിയിച്ചു.   

പെംബ്രോക് പൈൻ വൈസ് മേയർ ഐറീസ് എ സിപിൾ മുഖ്യതിഥി ആയിരുന്നു. പ്രസ്‌തുത ചടങ്ങിൽ  ഫോമാ  നാഷനൽ കമറ്റി മെമ്പർ നോയൽ മാത്യു, കേരളസമാജം  പ്രസിഡന്റ്  ബാബു കല്ലിടുക്കൽ, നവകേരളയുടെ  പ്രസിഡന്റ് ഷാന്റി വർഗീസ്, മയാമി മലയാളി അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്യൻ എമ്മാനുവൽ, യൂത്ത് ഫെസ്റ്റിവൽ  പ്രോഗ്രാം കോഓർഡിനേറ്ററും കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച്  പ്രസിഡന്റ്മായാ  ഡോക്ടർ ജഗതി നായർ, യൂത്ത്  കോഓർഡിനേറ്റർ  പദ്‌മകുമാർ നായർ, യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റി മെമ്പർമാരായ  റോഷിനി ബിനോയ്,  ജൂണ തോമസ്, സന്ധ്യാ പദ്‌മകുമാർ കൂടാതെ വിവിധ അസോസിയേഷൻ നേതാക്കൻമാരുടെ സാന്നിധ്യവും നിറപ്പകിട്ടേകി . 

ADVERTISEMENT

മത്സരാർഥികൾക്കുവേണ്ടി  ഓൺലൈൻ  റജിസ്‌ട്രേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സിംഗിൾ റജിസ്‌ട്രേഷൻ 10 ഡോളർ, ഗ്രൂപ്പ് റജിസ്‌ട്രേഷൻ  25 ഡോളർ ഈ നിരക്കിൽ റജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന അവസാന ദിവസം ഡിസംബർ 31 ആണ്. കലാതിലകത്തിനും കലാപ്രതിഭയ്ക്കും 250 ഡോളർ ക്യാഷ് പ്രൈസ് നൽകുമെന്നു റീജിയനൽ വൈസ് പ്രസിഡൻറ്  ബിജു തോണിക്കടവിൽ അറിയിച്ചു.

ഓൺലൈൻ റജിസ്‌ട്രേഷൻ ലിങ്ക് .

ADVERTISEMENT

Single - https://forms.gle/ATd6WmarLVp7Pcvv8

Group - https://forms.gle/cbVAgFMxs7WB4mUs9