ഓസ്റ്റിൻ (ടെക്സസ്) ∙ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ദമ്പതികൾ ഹൂസ്റ്റണിൽ നിന്നും ഗിന്നസ് വേൾഡ് റെക്കാേഡിൽ സ്ഥാനം പിടിച്ചു. ജോൺ ഹെൻഡേഴ്സൺ (106), ഭാര്യ ഷാർലറ്റ് (105)

ഓസ്റ്റിൻ (ടെക്സസ്) ∙ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ദമ്പതികൾ ഹൂസ്റ്റണിൽ നിന്നും ഗിന്നസ് വേൾഡ് റെക്കാേഡിൽ സ്ഥാനം പിടിച്ചു. ജോൺ ഹെൻഡേഴ്സൺ (106), ഭാര്യ ഷാർലറ്റ് (105)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്റ്റിൻ (ടെക്സസ്) ∙ ലോകത്തിൽ  ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ദമ്പതികൾ ഹൂസ്റ്റണിൽ നിന്നും ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ചു.

ജോൺ ഹെൻഡേഴ്സൺ (106), ഭാര്യ ഷാർലറ്റ് (105) എന്നിവരാണ് പുതിയ ലോക റെക്കോഡ് സ്ഥാപിച്ചവർ. 1934–ൽ ഇരുവരും യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ വിദ്യാർഥികളായിരിക്കുമ്പോൾ പ്രണയത്തിലാകുകയായിരുന്നു. 1939–ൽ വിവാഹിതരായി.

ADVERTISEMENT

വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കുന്നതിന് ചെലവഴിച്ചതാകട്ടെ ആകെ ഏഴു ഡോളർ. ഡിസംബർ 15 ന് 80–ാം വിവാഹവാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ദമ്പതികൾ. 

2018–ൽ ടെക്സസിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികൾ എന്ന നിലയിൽ ഗവർണർ ഗ്രോഗ് ഏബട്ട് ഇവരെ ആദരിച്ചിരുന്നു. പരസ്പരം സ്നേഹവും ഐക്യവും കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞതാണ് തങ്ങളുടെ ആരോഗ്യ രഹസ്യമെന്ന് ഇരുവരും വെളിപ്പെടുത്തി.