ടൊറന്റോ ∙ ആദ്യാക്ഷരങ്ങൾ കുറിച്ച പള്ളിക്കൂടത്തിന്റെ ഗൃഹാതുരമായ ഓർമകളിൽ നാൽപതോളം പേർ കുടുംബാംഗങ്ങൾക്കൊപ്പം ഒത്തുചേർന്നത് നവ്യാനുഭവമായി. കേരളത്തിലെ ആദ്യകാല ഇഗ്ലീഷ് മീഡിയം സ്കൂളുകളിലൊന്നായ എകെജെഎം സ്കൂളിൽ വിവിധ ബാച്ചുകളിലായി പഠിച്ചവരാണ് സ്കാർബ്രോയിൽ ഒരുക്കിയ സംഗമത്തിൽ പങ്കെടുത്തത്. ഒന്റാരിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ ∙ ആദ്യാക്ഷരങ്ങൾ കുറിച്ച പള്ളിക്കൂടത്തിന്റെ ഗൃഹാതുരമായ ഓർമകളിൽ നാൽപതോളം പേർ കുടുംബാംഗങ്ങൾക്കൊപ്പം ഒത്തുചേർന്നത് നവ്യാനുഭവമായി. കേരളത്തിലെ ആദ്യകാല ഇഗ്ലീഷ് മീഡിയം സ്കൂളുകളിലൊന്നായ എകെജെഎം സ്കൂളിൽ വിവിധ ബാച്ചുകളിലായി പഠിച്ചവരാണ് സ്കാർബ്രോയിൽ ഒരുക്കിയ സംഗമത്തിൽ പങ്കെടുത്തത്. ഒന്റാരിയോ പ്രവിശ്യയുടെ വിവധ ഭാഗങ്ങളിൽനിന്നുള്ളവർ മാതൃവിദ്യാലയത്തിന്റെ ഓർമകളിലേക്ക് ഒരിക്കൽക്കൂടി പടികയറി. 

ആദ്യകാല വിദ്യാർഥികളിലൊരാളായ ബേബി തോമസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ബിജു ഗണപതി, ജോസി കരക്കാട്ട്, ഫെലിക്സ് ജയിംസ്, മോൻസി കല്ലറയ്ക്കൽ, മാത്യു മടക്കകുഴി, തോംസൺ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.