അരിസോണ ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബയനിയല്‍ കണ്‍വന്‍ഷന്‍ അരിസോണയിലെ ഫീനിക്‌സില്‍ വച്ചു 2021 ജൂലൈ 2 മുതല്‍ 4 വരെ തീയതികളില്‍ നടക്കും. ഷെറാട്ടന്‍ ഗ്രാന്റ് അറ്റ് ഹോഴ്‌സ് പാസ് എന്ന വളരെ മനോഹരമായ റിസോര്‍ട്ടില്‍ വച്ചാണ് പരിപാടി അരങ്ങേറുന്നത്. ഇതിന്റെ ആദ്യ കാല്‍വെയ്പ്പായ ഹാന്‍ഡിങ് ഓവര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിസോണ ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബയനിയല്‍ കണ്‍വന്‍ഷന്‍ അരിസോണയിലെ ഫീനിക്‌സില്‍ വച്ചു 2021 ജൂലൈ 2 മുതല്‍ 4 വരെ തീയതികളില്‍ നടക്കും. ഷെറാട്ടന്‍ ഗ്രാന്റ് അറ്റ് ഹോഴ്‌സ് പാസ് എന്ന വളരെ മനോഹരമായ റിസോര്‍ട്ടില്‍ വച്ചാണ് പരിപാടി അരങ്ങേറുന്നത്. 

ഇതിന്റെ ആദ്യ കാല്‍വെയ്പ്പായ ഹാന്‍ഡിങ് ഓവര്‍ സെറിമണി നവംബര്‍ 23-ന് ക്രൗണ്‍ പ്ലാസാ ഫീനിക്‌സ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വച്ച് നടക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി അറിയിച്ചു. ഹാന്‍ഡിങ് ഓവര്‍ പരിപാടിക്കുശേഷം കെ.എച്ച്.എന്‍.എ ബൈനിയല്‍ കണ്‍വന്‍ഷനെ അരിസോണയില്‍ വരവേറ്റുകൊണ്ട് സ്വാഗത പ്രസംഗവും അതിമനോഹരമായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്നും,   മുന്‍ ഭാരവാഹികളും അഭ്യുദയകാംക്ഷികളും ഈ ചടങ്ങിനായി എത്തിച്ചേരുന്നതാണെന്നും സതീഷ് അമ്പാടി അറിയിച്ചു. 

ADVERTISEMENT

മഹത്തായ തുടക്കത്തില്‍ പങ്കുചേര്‍ന്നു ഹാന്‍ഡിങ് ഓവര്‍ സെറിമണി വന്‍ വിജയമാക്കിതീര്‍ക്കാന്‍ ഏവരെയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.