ഗാർലന്റ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെല്ലിങ് ബിയും പ്രസംഗമത്സരവും നവംബർ 23 ശനിയാഴ്ച ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ വിദ്യാർഥികളെ നാലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാർലന്റ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെല്ലിങ് ബിയും പ്രസംഗമത്സരവും നവംബർ 23 ശനിയാഴ്ച ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ വിദ്യാർഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഗ്രേഡ് 1–2, ഗ്രേഡ് 3–5, ഗ്രേഡ് 6–8, ഗ്രേഡ് 9–12.

ADVERTISEMENT

മത്സരങ്ങളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കേരള അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾ കൂടുതൽ വിവരങ്ങൾക്കായി അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

സിമി ജെജു (എജ്യുക്കേഷൻ ഡയറക്ടർ) : 214 766 1850

ADVERTISEMENT

ജോർജ് ജോസഫ് (ഐസിഇസി സെക്രട്ടറി) : 817 791 1775