ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവൻഷൻ യോഗങ്ങൾ നവംബർ 15,16,17 (വെള്ളി, ശനി, ഞായർ ) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Alemda Genoa Rd, Houston,TX 77048) നടത്തപ്പെടുന്ന യോഗങ്ങളിൽ കൺവൻഷൻ പ്രസംഗകനും വേദപണ്ഡിതനുമായ റവ.ഡോ.മാർട്ടിൻ അൽഫോൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവൻഷൻ യോഗങ്ങൾ നവംബർ 15,16,17 (വെള്ളി, ശനി, ഞായർ ) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Alemda Genoa Rd, Houston,TX 77048) നടത്തപ്പെടുന്ന യോഗങ്ങളിൽ കൺവൻഷൻ പ്രസംഗകനും വേദപണ്ഡിതനുമായ റവ.ഡോ.മാർട്ടിൻ അൽഫോൻസ് ദൈവചന പ്രഘോഷണം നടത്തും.

കൺവൻഷൻ യോഗങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കും ശനിയാഴ്ച വൈകുന്നേരം 6.45 നും ആരംഭിക്കും. 16 ന് ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ യുവതീയുവാക്കൾക്കായി പ്രത്യേക ധ്യാനയോഗവും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8:30 നു ആരംഭിയ്ക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയോടനുബന്ധിച്ചു കൺവെൻഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബാനയ്ക്കു സഭയിലെ സീനിയർ വൈദികരിലൊരാളായ റവ. ഡോ. കെ.എ. എബ്രഹാം മുഖ്യകാർമ്മികത്വം  വഹിയ്ക്കും.      

ADVERTISEMENT

കൺവെൻഷനോടനുബന്ധിച്ചു ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ഉണ്ടായിരിയ്ക്കും.  മാർതോമ്മ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന ലോകപ്രസിദ്ധ കൺവെൻഷനായ മാരാമൺ കൺവെൻഷന്റെ പ്രസംഗവേദിയിലെ സ്ഥിര സാന്നിധ്യമായ മാർട്ടിൻ അൽഫോൻസിന്റെ ആഴമേറിയ ദൈവവചനചിന്തകളെ ശ്രവിക്കുവാനും കൺവൻഷനിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും ജാതി മത ഭേദമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.    

വിവരങ്ങൾക്ക്.

ADVERTISEMENT

റവ. ജേക്കബ് പി. തോമസ് (വികാരി) -  832 898 8699

റവ. റോഷൻ വി. മാത്യൂസ് (അസി. വികാരി) - 713 408 7394 

ADVERTISEMENT

ജോജി ജേക്കബ് ( സെക്രട്ടറി) - 713 894 7542