ഡാലസ്∙ അമേരിക്കന് മലയാളികളുടെ സംഘചേതനയായ ഫോമായുടെ അന്തർദേശീയ റോയൽ കൺവൻഷന്റെ സൺഷൈൻ റീജിയന്റെ കൺവീനറായി ജിനോ വർഗീസിനെ തിരഞ്ഞെടുത്തു. സൗത്ത് ഫ്ലോറിഡയിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ജിനോയുടെ പ്രവർത്തന പരിചയവും പ്രാഗല്ഭ്യവും ഈ കൺവൻഷനു മാറ്റുകൂട്ടുവാൻ പ്രചോദനമാകുമെന്ന് ഫോമാ പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ അമേരിക്കന് മലയാളികളുടെ സംഘചേതനയായ  ഫോമായുടെ  അന്തർദേശീയ റോയൽ കൺവൻഷന്റെ സൺഷൈൻ റീജിയന്റെ കൺവീനറായി ജിനോ വർഗീസിനെ  തിരഞ്ഞെടുത്തു.  സൗത്ത് ഫ്ലോറിഡയിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ജിനോയുടെ  പ്രവർത്തന പരിചയവും പ്രാഗല്ഭ്യവും  ഈ കൺവൻഷനു മാറ്റുകൂട്ടുവാൻ പ്രചോദനമാകുമെന്ന്  ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു.  അടുത്ത വർഷം  ജൂലൈ 6നു ടെക്സസിലെ ഗാൽവസ്റ്റൻ  തുറമുഖത്ത്  നിന്നും  പുറപ്പടുന്ന ആഡംബര കപ്പലിലാണു കൺവൻഷൻ. https://fomaa.lawsontravel.com/ 

പത്തനംതിട്ട സ്വദേശിയായ ജിനോ കോളജ്  വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 2007 ൽ ആണ് അമേരിക്കയിലേക്ക് കുടിയേറിയത്.  കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയപ്രസ്ഥാനത്തിലൂടെ സഘടനാ പ്രവർത്തനത്തിന്റെ ഹരിശ്രീ കുറിച്ച ജിനോ ഒരു മികച്ച സംഘടകൻ എന്ന പ്രശംസ അന്നേ പിടിച്ചുപറ്റിയിരുന്നു. കേരളത്തിലെ പ്രവർത്തനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുമായി ആമേരിക്കായിൽ എത്തിയ ജിനോ 2010 ൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിടായുടെ സജീവ പ്രവർത്തകനും പിന്നീട് ജോയിന്റ് സെക്രെട്ടറി ആയും പ്രവർത്തിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് റ്റാമ്പാ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച മലയാളി അസോസിയേഷൻ ഓഫ്  റ്റാമ്പായുടെ രൂപീകരണത്തിലെ പ്രധാന ശില്പിയും പിന്നീട് 2016 ൽ ഈ സംഘടനയുടെ ട്രഷറർ ആയും പ്രവർത്തിച്ചു. ഒരു മികച്ച ബിസിനസുകാരൻ കൂടിയായ  ഇദ്ദേഹം ഭാര്യ ബിജിയോടും രണ്ടു കുട്ടികൊളോടുമൊപ്പം റ്റാമ്പായിൽ താമസിക്കുന്നു.

ADVERTISEMENT

ഫോമായുടെ ഈ കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക്, ഒരിക്കലും മറക്കാനാവാത്ത മധുരിക്കുന്ന ഓർമ്മകൾ സ്വന്തമാക്കുവാൻ  സാധിക്കുമെന്ന് ഉറപ്പു നൽകുന്നതായി കൺവീനർ സ്ഥാനമേറ്റെടുത്തു കൊണ്ടുള്ള നന്ദി പ്രകാശനത്തിൽ അദ്ദേഹം അറിയിച്ചു. ഫോമായുടെ വെബ്സൈറ്റിൽ നിന്നും നേരിട്ട് ഓൺലൈൻ വഴി കൺവൻഷന്‌ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനും, ഇത്  സംബന്ധമായ  കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://fomaa.lawsontravel.com/ 

കമ്മിറ്റിക്കു വേണ്ടി  ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,   ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ, കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ ജനറൽ കൺവീനർ  സുനിൽ തലവടി എന്നിവർ ജിനോയെ അഭിനന്ദനങ്ങൾ അറിയിച്ചു.