ന്യൂയോർക്ക് ∙ പൗരത്വഭേദഗതി ബിൽ സമത്വം ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) രംഗത്തെത്തി. പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ പൗരത്വഭേദഗതി ബിൽ സമത്വം ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) രംഗത്തെത്തി. പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കുന്നതിന് നേതൃത്വം നൽകിയ കേന്ദ്ര മന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡറല്‍ കമ്മീഷന്‍ അറിയിച്ചു.

ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു മത പരീക്ഷണം നടത്തുമോയെന്ന ഭയം തങ്ങള്‍ക്കുണ്ടെന്നും കടുത്ത അസ്വസ്ഥതയുണ്ടെന്നും യുഎസ് ഫെഡറല്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. പൗരത്വ ഭേദഗതി ബില്‍ ‘തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരിവാണെന്നായിരുന്നു യുഎസ് സിഐആര്‍എഫ് പ്രസ്താവിച്ചത്. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നല്‍കുകയും മുസ്‌ലിങ്ങളെ ഒഴിവാക്കിക്കൊണ്ട് മറ്റു വിഭാഗത്തിലുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയുമാണ് ഈ ബില്‍ എന്ന് യുഎസ് ഫെഡറേഷന്‍ പറഞ്ഞു.