ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കെയർ സെമിനാർ നടത്തി. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ജോസഫ് നെല്ലുവേലി ആശംസയും ജോസ് സൈമൺ മുണ്ടപ്ലാക്കിൽ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ സർവീസ് അസിസ്റ്റന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കെയർ സെമിനാർ നടത്തി. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ജോസഫ് നെല്ലുവേലി ആശംസയും ജോസ് സൈമൺ മുണ്ടപ്ലാക്കിൽ നന്ദിയും രേഖപ്പെടുത്തി.

ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ സർവീസ് അസിസ്റ്റന്റ് ഡയറക്ടർ ജോസ് കോലഞ്ചേരിയാണ് സെമിനാർ നയിച്ചത്. സ്റ്റേറ്റിന്റെയും ഫെഡറൽ ഗവൺമെന്റിന്റെയും ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്ന വിവരം, ഇതിൽ അപേക്ഷിക്കേണ്ട നിബന്ധനകളും ഉൾപ്പെടുന്നതായിരുന്നു സെമിനാർ.