ഡാലസ് ∙ലോക കേരള സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട റോയി മുളകുന്നത്തിനെ 'ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് 2019'-ല്‍ വച്ച് സണ്ണിവെയ്ല്‍ സിറ്റി മേയറാ മലയാളം ചാനലിന്റെ

ഡാലസ് ∙ലോക കേരള സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട റോയി മുളകുന്നത്തിനെ 'ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് 2019'-ല്‍ വച്ച് സണ്ണിവെയ്ല്‍ സിറ്റി മേയറാ മലയാളം ചാനലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ലോക കേരള സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട റോയി മുളകുന്നത്തിനെ 'ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് 2019'-ല്‍ വച്ച് സണ്ണിവെയ്ല്‍ സിറ്റി മേയറായ സജി ജോര്‍ജ് പൊന്നാട അണിയിച്ച് ആദരിച്ചു. ഷിക്കാഗോയില്‍ സ്വന്തമായി ഒരു ബിസിനസ് സംരംഭം കെട്ടിപ്പെടുക്കാന്‍ കഴിഞ്ഞ റോയി മുളകുന്നത്ത് ഒരു മലയാളം ചാനലിന്റെ ഷിക്കാഗോ ബ്യൂറോ ചീഫ് കൂടിയാണ്. 

ലോക കേരള സഭയുടെ കാലാവധി രണ്ടു വര്‍ഷമാണ്. മുഖ്യമന്ത്രി ചെയര്‍മാനായ സഭയില്‍ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. ചടങ്ങില്‍  ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ പങ്കെടുത്തു. ഷാജി കെ. ദാനിയേല്‍, എസ്.കെ. ചെറിയാന്‍, ഡപ്യൂട്ടി മേയര്‍, സിറ്റി ഓഫ് പ്ലാനോ, കൗണ്‍സില്‍ മെമ്പര്‍, റോവെല്‍റ്റ് സിറ്റി പ്രോവിന്‍സ് ഷെരീഫ് എന്നിവരെ കൂടാതെ നിരവധി അക്രഡിറ്റഡ് ഇന്‍വെസ്റ്റേഴ്‌സും ചടങ്ങില്‍ പങ്കെടുത്തു.