വാഷിങ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻ‍സ് 2020, ചിന്താവിഷയത്തിലൂന്നിയുള്ള പ്രസംഗ പരമ്പരയ്ക്ക് നേതൃത്വം നൽകുന്നത് ഡോ. വർഗീസ് വർഗീസ് മീനടം. അച്ചൻ മുതിർന്നവർക്കുള്ള ക്ലാസുകൾ നയിക്കും. യുവജനങ്ങൾക്കായി ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത്‌ ഹൂസ്റ്റൺ സെന്റ് തോമസ് ഇൻഡ്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻ‍സ് 2020, ചിന്താവിഷയത്തിലൂന്നിയുള്ള പ്രസംഗ പരമ്പരയ്ക്ക് നേതൃത്വം നൽകുന്നത് ഡോ. വർഗീസ് വർഗീസ് മീനടം. അച്ചൻ മുതിർന്നവർക്കുള്ള ക്ലാസുകൾ നയിക്കും. യുവജനങ്ങൾക്കായി ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത്‌ ഹൂസ്റ്റൺ സെന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. ജോവൽ മാത്യു.

ജൂലൈ 15 മുതൽ 18 വരെ നടക്കുന്ന കോൺഫറൻസിന്റെ മുഖ്യചിന്താവിഷയം ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും യോവേൽ 2: 28 എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്നു. ഫാ. ഡോ. വർഗീസ് വർഗീസ് കോട്ടയം പങ്ങട സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരിയും സെന്റ് എഫ്രേം റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുരാതന ഭാഷാ ശാസ്ത്രത്തിൽ ലെക്ച്ചററും സഭാ മാനേജിങ് കമ്മിറ്റി അംഗവുമാണ്.

ADVERTISEMENT

ഇംഗ്ലീഷിലും സിറിയക്കിലും ബിരുദാനന്തര ബിരുദം നേടിയശേഷം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും സിറിയക്ക് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

സഭയിലെ പ്രശസ്ത പ്രഭാഷകനും മുൻ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറിയുമാണ്. 1995 മുതൽ സഭയിലെ വൈദീകനായി സേവനം അനുഷ്ടിക്കുന്നു. അച്ചൻ സണ്ടേസ്കൂൾ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ADVERTISEMENT

ഫാ. ജോവൽ മാത്യു സൗത്ത് വെസ്റ്റ് ഭദ്രാസനാംഗവും 2012 മുതൽ സഭയിലെ വൈദീകനായി പ്രവർത്തിക്കുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

ADVERTISEMENT

കോ ഓർഡിനേറ്റർ : ഫാ. സണ്ണി ജോസഫ് : 718 608 5583

ജനറൽ സെക്രട്ടറി ജോബി ജോൺ : 201 321 0045

ട്രഷറാർ എബി കുര്യാക്കോസ് : 845 380 2696